ALIVARNNA SNEHAM | Christian HD Song | ANUGRAHA RAPHY | Jojy Narakathany | George Mathew Cheriyathh

Описание к видео ALIVARNNA SNEHAM | Christian HD Song | ANUGRAHA RAPHY | Jojy Narakathany | George Mathew Cheriyathh

For the karoake, please mail to [email protected]

5 Friends Productions Presents
Album: THIRUSAVIDHE (തിരുസവിധേ)
Song: Alivarnna Sneham....(അലിവാർന്ന സ്നേഹം)
Lyrics: Jojy Narakathany
Music: George Mathew Cheriyathh
BGM: V.J Pratheesh
Singer: Anugraha Raphy
Flute: Josey Alapuzha
Veena: Biju Annamanada
Shoot & Edit: Unni Ramapuram
Mixing, Editing, Mastering: Jinto John
Designs: Joji Manual
Production Team: Joji Abraham, Biju Thomas, Binu Paduthodu, Lijo John & Jojy Thomas
Studio: Geetham Digital, Kochi & Thodupuzha

Please find the full lyrics below;

അലിവാർന്ന സ്നേഹം
അലിവോടെ കാക്കും
പ്രിയമോടെ ചേർക്കും
പ്രിയനേശു നാഥൻ

നീ മാത്രം എൻ ജീവൻ
നിന്നിൽ ഞാൻ ചേർന്നീടും (2)

കരളിനുള്ളിൽ വിങ്ങും
കനലാഴി തന്നിൽ
സുഖമേകും കരസ്പർശം
അറിഞ്ഞിടുന്നു
തിരുപാദപീഠം
അണയുമ്പോഴെല്ലാം
കനിയും നാഥൻ
കൃപയേകിടും

(നീ മാത്രം എൻ ജീവൻ…)

മനസ്സിനുള്ളിൽ തിങ്ങും
ഇരുളാഴി തന്നിൽ
അറിവേകും തിരിവെട്ടം
അറിഞ്ഞിടുന്നു
തിരുമാർവ്വിലെന്നും
അണയുമ്പോഴെല്ലാം
തഴുകും നാഥൻ
തുണയേകിടും

(നീ മാത്രം എൻ ജീവൻ…)

ANTI-PIRACY WARNING *
This content is Copyright to Angeline Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ⓒ Angeline Creations 2019

#ChristianDevotionalSongs #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam

Комментарии

Информация по комментариям в разработке