Yahoodhiyayile Oru Gramathil | യഹൂദിയായിലെ | Jeneesh John | Maria Kolady | Tom Elias |CandlesBandCBK

Описание к видео Yahoodhiyayile Oru Gramathil | യഹൂദിയായിലെ | Jeneesh John | Maria Kolady | Tom Elias |CandlesBandCBK

♪ 🎧 use headphones for best quality 🎧

മനോഹരമായ ഈ പ്രോഗ്രാം ഒരുക്കുന്നു
Candles Band.....
കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
_________________________________
♬Song Details♬

Singer:- K J Yesudas,
Lyrics and Music:- A.J.Joseph,
Album:- Sneha Pratheekam
_________________________________

Jingle All The Way

♪ Creative Head : Tony Parackan
♪ Vox : Maria Kolady,Jeneesh John,Tom Elias
♪ Keyboard Programming : Freddy S,
Febin Sebastian
♪ Rhythm : Sachin Sunny
♪ Acoustic Guitar : Bob Antony
♪ Bass Guitar : Kevin Joseph Roswan
♪ Violin : Abraham Jaison
♪ DOP : Anoop Chacko
♪ Camera Unit : CristaMedia
♪ Makeup : Thejus MakeUp Studio
♪ Art : Albin George,Arjun Jayaprakash
♪ Editing : Carrot Media
♪ Light Designing : Pavithra Pro Audio And
Visual Media Kattappana
♪ Light Design : Amal Pala
♪ Team Pavithra : Bineesh, Shijo, Bibin
♪ Design : Astra
♪ Recording : Joel Joyce, Freddy S, Unni K Baby
♪ Stills : Unni K Baby
♪ Mixing : Tony Parackan
♪ Chorus : Ashbin Babu, Chris George, Sebin CS
Annet Xavier, Jini Joseph,
Linta Lawrence,Ann Maria,
Neha Ann Varghese,Jisha Robin
♪ Special Thanks : Fr Joshy Makki,
Fr Santhosh Hill
Fr Martin Mary Queen's KPLY
Sunesh Kattappana
Diana Parackan


For More Details
Contact
+917907032048
+919847860223
+919447808804

Kottayam
Kozhikode
www.candlesband.com
[email protected]

#HolyBeats
#ShalomTV
#CandlesBand
#MalayalamChristianDevotionalSongs

Website
▼▼
http://candlesband.com/

Please Subscribe Our Channel
▼▼
   / candlesband  

Follow Us On Facebook
▼▼
  / holybeatscandlesband  

Follow Us On Instagram
▼▼
https://instagram.com/_holybeats_?igs...

Join Whatsapp Group
▼▼
https://chat.whatsapp.com/HNj1H7Hf89Z...

Clubhouse
▼▼
https://www.clubhouse.com/@candlesban...

CandlesBand Telegram Link
▼▼
https://t.me/CandlesBand

Non Stop CandlesBand Songs
And Karaokes
▼▼
   / candlesproductions  

Available In
Spotify. Amazon. ITunes. etc
▼▼


Jingle All The Way
Candlesband Xmas 2021
5 Songs

1.    • Yahoodhiyayile Oru Gramathil | യഹൂദിയ...  
2.    • Malakhamar Paadum Ravil | New Christm...  
3.    • Athyunnathangalil Vaazhum | Christmas...  
4.    • Rathri Rathri Rajatha Rathri | Christ...  
5.    • Vaanil Sangeetham | വാനിൽ സംഗീതം | Ma...  

𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

യഹൂദിയായിലെ
ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍
കുളിരും രാവില്‍
രാപാർത്തിരുന്നു രചപാലകര്‍
ദേവനാദം കേട്ടു ആമോദരായ്
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ

താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
തേജസ്സു മുന്നില്‍ക്കണ്ടു
അവര്‍ ബെതലേം തന്നില്‍ വന്നു
തേജസ്സു മുന്നില്‍ക്കണ്ടു
അവര്‍ ബെതലേം തന്നില്‍ വന്നു
രാജാധി രാജന്‍റെ പൊന്‍ തിരുമേനി
രാജാധി രാജന്‍റെ പൊന്‍ തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ

മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി

യഹൂദിയായിലെ

Yahoodhiyayile
Oru Gramathil
Oru Dhanu Masathin
Kulirum Ravil
Raparthirunnu Rachapalakar
Devanadham Kettu Amodharayi
Varnarajikal Vidarum Vanil
Vellimeghangal Ozhukum Ravil
Tharaka Rajakumariyodothannu Thingal Kala Padi Gloria
Annu Thingal Kala Padi Gloria

Tharakam Thanne Nokki Attidayar Nadannu
Tharakam Thanne Nokki Attidayar Nadannu
Thejassu Munnilkandu
Avar Bethlehem Thannil Vannu
Thejassu Munnilkandu
Avar Bethlehem Thannil Vannu
Rajadhi Rajante Ponn Thirumeni
Rajadhi Rajante Ponn Thirumeni
Avar Kalithozhuthil Kandu

Varnarajikal Vidarum Vanil

Mannavar Moovarum Davidhin Suthane
Mannavar Moovarum Davidhin Suthane
Kandu Vanangiduvan Avar Kazhchayumayi Vannu
Kandu Vanangiduvan Avar Kazhchayumayi Vannu
Devadhi Devante Thirusannidhiyil
Devadhi Devante Thirusannidhiyil
Avar Kazhchakal Vechu Vanangi

Yahoodhiyayile .......

Комментарии

Информация по комментариям в разработке