846: 🧠 മറവി രോഗം.. കാരണങ്ങൾ? എങ്ങനെ പ്രതിരോധിക്കാം? | Memory loss - Causes & How to prevent it?

Описание к видео 846: 🧠 മറവി രോഗം.. കാരണങ്ങൾ? എങ്ങനെ പ്രതിരോധിക്കാം? | Memory loss - Causes & How to prevent it?

846: 🧠 മറവി രോഗം എങ്ങനെ പ്രതിരോധിക്കാം , ഘട്ടങ്ങൾ ഏതൊക്കെ? Memory Loss Prevention, Stages..Alzheimer’s Disease

ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു അസുഖമായി മാറിയിരിക്കുകയാണ് മറവിരോഗം. ഓരോ ഏഴ് സെക്കൻഡിലും ഓരോ മറവി രോഗി ഉണ്ടാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മറവിരോഗങ്ങളിൽ തന്നെ പ്രധാനപ്പെട്ട ഒരു അസുഖമാണ് അൽഷിമേഴ്സ് ഡിമൻഷ്യ (Alzheimer’s Disease). ചെറുപ്പക്കാരിലും അൽഷിമേഴ്സ് ബാധിക്കാം. അത് കൊണ്ട് തന്നെ വ്യക്തമായി ഈ അസുഖത്തെ കുറിച്ചറിഞ്ഞിരിക്കുക..

🔴 എങ്ങനെയാണ് മറവി രോഗം ഉണ്ടാകുന്നത്?

🔴 എന്തൊക്കെയാണ് ലക്ഷണങ്ങൾ?

⭐️അൽഷിമേഴ്സ് പ്രധാനമായും മൂന്നു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പ്രാരംഭഘട്ടം , മധ്യഘട്ടം, അവസാനഘട്ടം എന്നിങ്ങനെയാണത്. ഓരോ ഘട്ടത്തിലെയും ലക്ഷണങ്ങൾ എന്തൊക്കെ?

🔴എന്താണ് ഈ അസുഖം ബാധിച്ചു കഴിഞ്ഞാലുള്ള ചികിത്സ്?

🔴എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!

  / dr-danish-salim-746050202437538  
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)

#DrDBetterLife #MemoryLossMalayalam #MemoryLossTreatment #Alzheimer’sDisease

For more details please contact: 9495365247 (Whatsapp)
****Dr. Danish Salim****

Комментарии

Информация по комментариям в разработке