കല്യാണ വിശേഷങ്ങൾ | Kannaki & Abhilash | Sarang Family | Dakshina

Описание к видео കല്യാണ വിശേഷങ്ങൾ | Kannaki & Abhilash | Sarang Family | Dakshina

കല്യാണ വിശേഷം ❤️
കണ്ണകി സാരംഗ് അഭിലാഷ് ആനന്ദ് ❤️

ജാതിമത പരിഗണന, ജാതകപ്പൊരുത്തം, താലികെട്ട് എന്നിവയൊക്കെ ഇല്ലാത്ത ഒരു കല്യാണം നമുക്ക് ഇന്നും സങ്കല്പിക്കാൻ വിഷമമാണല്ലോ. അതുകൊണ്ടു തന്നെ പരമ്പരാഗത രീതിയിൽ ഒരന്വേഷണം ഞങ്ങൾക്ക് വലിയൊരു കടമ്പ ആയിരുന്നു. അങ്ങനെ അന്വേഷിച്ചു മടുത്ത് ഇരിക്കുമ്പോഴാണ് ഒരു സുഹൃത്ത് ‪@SecularMatrimony‬ ലിങ്ക് അയച്ചു തരുന്നത്.

നാനൂറിലേറെ അന്വേഷണങ്ങൾ വന്നു. മൂന്നു കൊല്ലവും കടന്നു പോയി. പരസ്പരം കണ്ടും സംസാരിച്ചും ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചറിഞ്ഞും മനപ്പൊരുത്തമുള്ള ഒരു ഇണയെ തെരഞ്ഞെടുക്കാൻ ഞങ്ങളുടെ മകളെ സഹായിച്ചത് Secular Matrimony ആണ്.

ഇന്ന് വളർന്നു വലുതായി നില്ക്കുന്ന ഈ സംരംഭത്തിനു പിന്നിൽ ശ്രീ. മനു മനുഷ്യജാതിയുടെ കഠിനമായ പരിശ്രമം ആണുള്ളത്. ഇത് കാലത്തിന്റെ ആവശ്യമാണ്.
സ്നേഹപുരസ്സരം,
സാരംഗിൽ നിന്നും
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും.

Secular Matrimony

https://youtube.com/@SecularMatrimony...

.
.
.
.
#wedding #married #life #happiness #love #day #family #couple #sarangfamily #dakshina #thiruvalla #kalyanam #happy

Комментарии

Информация по комментариям в разработке