നാലമ്പല ദർശനം / Nalambala Dharshanam (Kottayam)

Описание к видео നാലമ്പല ദർശനം / Nalambala Dharshanam (Kottayam)

നാലമ്പല ദർശനം കോട്ടയം

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം. ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ഒരോ പ്രത്യേക സമയങ്ങളിൽ വേണം ദര്‍ശിക്കുവാൻ. മനസും ശരീരവും ശുദ്ധീകരിച്ച് പുതുവര്‍ഷത്തെ സമൃദ്ധിയിലേക്ക് വരവേല്‍ക്കാനും കൂടിയാണ് രാമായണമാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത്. രാമന്റെ ദുഖം ശമിപ്പിച്ച മണ്ണെന്ന ഐതിഹ്യമുള്ള നാടാണ് കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമം.കര്‍ക്കടക മാസത്തിലെ കൊടുംപേമാരിയിൽ ശ്രീരാമ, ലക്ഷമണ, ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിന് അയോധ്യയുടെ ഭാവമാണ്. കര്‍ക്കിടകം പിറന്നതോടെ രാമപുരത്തിന്‍റെ പ്രഭാതങ്ങള്‍ക്ക് വൈകുണ്ഠത്തിന്‍റെ ചൈതന്യമാണ്. നാലമ്പലദര്‍ശന സുകൃതം തേടി നാടിന്‍റെ നാനാഭാഗത്തു നിന്നും രാമപുരത്തേക്ക് ഭക്തജനങ്ങൾ പ്രവഹിക്കുകയാണ്.
രാമപുരം ഗ്രാമത്തിന്റെ ഏകദെശം ഒത്ത നാടുകായാണ് രാമപുരം ശ്രീ രാമ സ്വാമി ക്ഷേത്രം സ്‌ഥിതി ചെയുന്നത്
രാമപുരം-കൂടപ്പുലം-അമനകര-മേതിരി; കോട്ടയം ജില്ലയിലൂടെ ഒരു പുണ്യയാത്ര
രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു


Nalambala Dharshanam (Kottayam)
Nalambala darshanam is an ancient tradition of visiting Sri Rama-Lakshmana-Bharata-Shatrughna temples on the same day during the holy days of Karkitaka month, when the story of Ramayana is heard. The reason why Nalampalam darshan at Ramapuram is so important is the belief that it is best to complete Nalampalam darshan on the same day before Uchapooja.Nalambala darshan is equivalent to reading Ramayana once. Sri Rama Lakshmana Bharata Shatrughna temples should be visited at specific times. Nalambala darshan is also performed in the month of Ramayana to purify the mind and body and bring prosperity in the new year.Ramapuram village in Kottayam district is the land of the legend of the land where Rama soothed his sorrows. Surrounded by Sri Rama, Lakshmana and Bharata Shatrughna temples in Kotumpemari in the month of Karkataka, this village has the appearance of Ayodhya.With the birth of Karkidakam, the mornings of Ramapuram are the spirit of Vaikuntha. Devotees flock to Ramapuram from all parts of the country in search of Nalampaldarshan Sukrita.
Ramapuram Sree Rama Swamy Temple is situated as the only village of Ramapuram village.
Ramapuram-Koopapulam-Amanakara-Mediri; A pilgrimage through Kottayam district
After visiting Sri Ramaswamy Temple in Ramapuram, followed by Koodapalam Srilakshanana Swami Temple, Amanakara Sri Bharata Swami Temple and Methiri Sri Shatrughnaswamy Temple, the unique Nalambala darshan is completed by seeing Sri Ramaswamy again.

#nalambalam #ramayanam #ramayana #ramayanamasam #karkidakam #karkidakamasam #nalambalayathra #nalambaladharshanam
#pilgrimage #naalambalam #naalambalamdarshanam #ramayana #lordrama #ramatemple #naalambalayathra #kottayamnaalambalam #ramapuram #barathatemple #lakshmanan #lakshmanaperumal #methiritemple #amanakaratemple
#koodappulamlakshmanatemple #keralatemples #templeinformation #templesofkerala

Please subscribe 🙏Our WhatsApp channel:

https://whatsapp.com/channel/0029VaGa...

Please follow 🙏 Our Instagram page:

https://www.instagram.com/rishikesham...

Please follow & add friend 🙏Our Facebook page:

https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке