വടകരയുടെ മിനി ഊട്ടി പയംകുറ്റിമല | PAYAMKUTTI MALA VATAKARA

Описание к видео വടകരയുടെ മിനി ഊട്ടി പയംകുറ്റിമല | PAYAMKUTTI MALA VATAKARA

ഉദയവും അസ്തമയവും കാണാൻ ഇനി
കന്യാകുമാരി വരെ പോവേണ്ട
വടകര പഴകുറ്റിമലയിലേക്ക് വിട്ടോളു

മാമലകളിലൂടെ പിച്ചവച്ചുവരുന്ന കോടമഞ്ഞും തിങ്ങിനിറഞ്ഞ ഭൂ പ്രകൃതിയും അറബിക്കടലുമൊക്കെ ഒന്നായിക്കണാൻ ഇനി ട്രെയിൻ കയറി പോവണമെന്നില്ല, വടകര മേമുണ്ടയിലെ പഴകുറ്റിമലയിൽ പോയാൽ മതി. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം രണ്ടായിരമടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കാനായി കേരളാ ടൂറിസം ഏറ്റെടുത്ത് മൊഞ്ചാക്കുകയാണ്. ഒരുവശത്ത് അറബിക്കടലും മറുവശത്ത് തിങ്ങിനിറഞ്ഞ മലനിരകളുമുള്ള ഈ പ്രദേശത്തേക്ക് സഞ്ചാരികളായി നിരവധി ആളുകളാണ് എത്തുന്നത്. മലമുകളിൽ വളരെ പ്രസിദ്ധമായൊരു മുത്തപ്പൻ ക്ഷേത്രവുമുണ്ട്.

connect on facebook
  / kl18times  

connect on instagram
  / kl18times  

blog
https://rknadapuram.blogspot.com

kl18 times | rk nadapuram

Комментарии

Информация по комментариям в разработке