ഐതിഹ്യമാല - 27 - കായംകുളത്തു രാജാവിന്റെ ശ്രീചക്രം | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

Описание к видео ഐതിഹ്യമാല - 27 - കായംകുളത്തു രാജാവിന്റെ ശ്രീചക്രം | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

#tgmohandas #pathrika #aithihyamala #travancore

തിരുവിതാംകൂറിൽ ഭരിക്കുന്നത് മാർത്താണ്ഡവർമ. അക്കാലത്തു് കായംകുളത്തെ രാജാവിന് ചില ഉടായിപ്പു ഒക്കെ ഉണ്ടായിരുന്നു. രാജ്യ പരിധി വികസനത്തിന്റെ ഭാഗമായി കായംകുളം പിടിച്ചടക്കാൻ തീരുമാനിച്ചു. എന്നാൽ ദുർനടപ്പുകൾ ഉള്ളപ്പോഴും അവിടം ശക്‌തവും പ്രോസ്‌പെറസും ആയി മനസിലാക്കിയതിനാൽ തന്റെ ദിവാനായ രാമയ്യൻ ദളവയെ ഇതിന്റെയൊക്കെ രഹസ്യം മനസ്സിലാക്കാൻ വിട്ടു. ആളത്ര ശരിയല്ല പക്ഷെ രാജ്യം നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടു വരുന്നു. കൊട്ടാരത്തിനടുത്ത തേവാരപ്പുര അഥവാ പൂജപ്പുരയിൽ ഇരിക്കുന്ന ശ്രീചക്രമാണത് എന്ന് അറിയുന്നു. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке