ജുൻജുൻവാലയെ പോലെ റിച്ച് ആകാം, ഇത്തരം സ്റ്റോക്കുകളിൽ നിക്ഷേപിച്ചാൽ | Multibagger Stock Malayalam

Описание к видео ജുൻജുൻവാലയെ പോലെ റിച്ച് ആകാം, ഇത്തരം സ്റ്റോക്കുകളിൽ നിക്ഷേപിച്ചാൽ | Multibagger Stock Malayalam

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.com 0:00 Intro
2:56 Find the change
7:49 Find Companies
10:34 Company History
15:11 Competitive edge
16:50 Sector Analysis
17:26 Governments Projects which support
18:33 Financials
20:50 Negatives
22:19 High Risk
23:03 Conclusion

ഇന്ത്യയിലെ സ്റ്റീൽ ഡോർ സ്റ്റീൽ വിൻഡോ വിൽപ്പന വരും കാലങ്ങളിൽ ശക്തമായി വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. വുഡൻ ഡോറുകളെ അപേക്ഷിച്ച് സ്റ്റീലിന്റെ ഗുണങ്ങൾ ഇതിന് കാരണം ആകും. ഭാവിയിൽ ഹൗസിംഗ് ബൂം ഉണ്ടാകുമ്പോൾ ഇത്തരം കമ്പനികളുടെ വിൽപ്പന ഉയരാനും സാധ്യതയേറെയാണ്. ഈ അവസരം കൃത്യമായി മനസിലാക്കി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപിക്കാവുന്നതാണ്. മൈക്രോ ക്യാപ്പ് നിക്ഷേപം ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉയർന്ന അപകട സാധ്യതയാണ് ഇത്തരം നിക്ഷേപ രീതിക്കുള്ളതെന്ന് ഓർക്കുക. ഇക്കാരണത്താൽ തന്നെ സ്വയം പഠിച്ച് മനസിലാക്കിയിട്ട് മാത്രം നിക്ഷേപം നടത്തുക.

WhatsApp us at - https://marketfeed.me/whatsapp-malayalam - +918888000234

Комментарии

Информация по комментариям в разработке