Paper Bag Manufacturing Unit can Start from Rs.1000 - ആദായകരവുമായ സ്വയം തൊഴിൽ സംരംഭം

Описание к видео Paper Bag Manufacturing Unit can Start from Rs.1000 - ആദായകരവുമായ സ്വയം തൊഴിൽ സംരംഭം

Paper Bag Making by Hand Malayalam ,Paper Bag Making Business Kerala.
പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റ് 1000 രൂപയ്ക്ക് തുടങ്ങാം
MARLO GROUP - Joju -8606885336

പ്ലാസ്റ്റിക്കിന് നിരോധനം വന്നതോടെ പേപ്പര്‍ ബാഗുകളുടെ സ്വീകാര്യതയും ഉപയോഗവും കൂടുതല്‍ വര്‍ദ്ധിച്ചു. ഈ സാധ്യത ഉള്‍ക്കൊണ്ട് പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റ് വെറും 1500 രൂപയ്ക്ക് തുടങ്ങാന്‍ സഹായിക്കുകയാണ് മാര്‍ലോ പേപ്പര്‍ ബാഗ്‌സ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ലോ പേപ്പര്‍ ബാഗ്‌സില്‍ പേപ്പര്‍ ബാഗ് നിര്‍മിക്കുന്നതിനുള്ള പരിശീലനവും മാനുവലായി ഒരു യൂണിറ്റ് തുടങ്ങി ബിസിനസ് വളര്‍ത്തേണ്ടതെങ്ങനെ എന്നെല്ലാമുള്ള ക്ലാസുകള്‍ നല്‍കുന്നുണ്ട്. വെറും 1000 രൂപയ്ക്ക് നൂറ് ശതമാനം ബിസിനസ് സാധ്യതയുള്ള ബിസിനസാണ് പേപ്പര്‍ ബാഗ് നിര്‍മാണത്തിലൂടെ മാര്‍ലോ പേപ്പര്‍ ബാഗ്‌സ് പ്രദാനം ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോജു പുളിക്കന്‍ പറയുന്നു.

എറണാകുളം, തൃശൂര്‍, മലപ്പുറം, കുന്നംകുളം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെല്ലാം പേപ്പര്‍ നിര്‍മാണ പരിശീലനം മാര്‍ലോ പേപ്പര്‍ ബാഗ്‌സ് നല്‍കുന്നുണ്ട്. മാര്‍ലോയില്‍ നിന്ന് പരിശീലനം നേടിയവര്‍ പിറ്റേ ദിവസം തന്നെ യൂണിറ്റ് ആരംഭിച്ച് ബിസിനസ് വളര്‍ത്തിയിട്ടുണ്ടെന്നും ജോജു പറയുന്നു. യൂണിറ്റ് ഇടുന്നവര്‍ക്ക് വിപണി കണ്ടെത്താനുള്ള പ്രാഥമിക സഹായങ്ങളും ഇവിടെ ലഭ്യമാണ്.

============================================================================
Follow On -

Official
Website : http://www.uniquemediahub.com
Instagram :   / uniquemediahubofficial  
Facebook :   / uniquemediahubofficial  
Linkedin :   / uniquemediahubofficial  

=============================================================================

Keep watching and subscribe Channel for more videos https://www.youtube.com/c/uniquemedia...

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്ത് bell icon on ചെയ്താൽ ഞങ്ങൾ VIDEO അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Thank you !
Paper bag making Great Profitable Business :: പേപ്പർ ബാഗ് നിർമ്മാണം, ലാഭം നൽകുന്ന ബിസിനസ്സ്
#paperbagmaking #businessideasmalayalam #newbusinessideas #Trending​ #uniquemediahub

Комментарии

Информация по комментариям в разработке