WHAT IS GRATITUDE? | എന്താണ് ഗ്രാറ്റിട്യൂട്? | BRINGANA IP | SKIOLO ASSESSMENT CENTER KONDOTTY

Описание к видео WHAT IS GRATITUDE? | എന്താണ് ഗ്രാറ്റിട്യൂട്? | BRINGANA IP | SKIOLO ASSESSMENT CENTER KONDOTTY

WHAT IS GRATITUDE? | എന്താണ് ഗ്രാറ്റിട്യൂട്? | BRINGANA IP (PULLALOOR, KOZHIKODE) | SKIOLO ASSESSMENT CENTER KONDOTTY


FREE ZOOM WEBINAR ABOUT DOPE
-----------------------------------------------------------
ഇനി നിങ്ങള്‍ക്കും സ്വന്തം കഴിവും ബലഹീനതയും തിരിച്ചറിയാം (STRENGTH & WEAKNESS)

ഓരോ വ്യക്തികളുടെ സ്വഭാവവും മറ്റുള്ളവരില്‍ നിന്ന് വിത്യസ്തമാണ്. സ്വയം തിരിച്ചറിയുന്നിടത്ത് ഒരു മനുഷ്യന്റെ പുനര്‍ജന്‍മ്മം സംഭവിക്കുന്നു. സ്വന്തം കഴിവ് തിരിച്ചറിയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ അതിലുപരിയാണ് ആ വ്യക്തിയുടെ വീക്ക്‌നെസ് തിരിച്ചറിയുക എന്നത്. തനിക്ക് നിലവില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ തിരച്ചറിയുമ്പോള്‍ ആ മേഖല മെച്ചപ്പെടുത്തുകയോ അല്ലെങ്കില്‍ മറ്റുളളവരെ ഏല്‍പ്പിക്കുകയോ ചെയ്യാം

പേഴ്‌സണലാറ്റി ടെസ്റ്റില്‍ ഏറ്റവും സിംപിളായി അറിയപ്പെടുന്ന ഒരു ടെസ്റ്റാണ് ഡോ.ഗാരി കൗട്ടര്‍ ആവിഷ്‌കരിച്ച ഡോപ് (DOPE) ടെസ്റ്റ്. പ്രാവ് (Dove), മൂങ്ങ (Owl), മയില്‍ (Peacock), പരുന്ത് (Eagle) എന്നി പക്ഷികളെ മനുഷ്യന്റെ വ്യക്തിത്വവുമായുള്ള താരതമ്യത്തിന് ഉപയോഗിച്ചിരിക്കുന്നു. മറ്റ് പേഴ്‌സണാലിറ്റി ടെസ്റ്റില്‍ നിന്നും ഇതിനെ വിത്യസ്തമാക്കുന്നതുമിതാണ്. ഇത് ഉപയോഗിച്ച് സ്വന്തം പേഴ്‌സണാലിറ്റിയും മറ്റുള്ളവരുടെ പേഴ്‌സണാലിറ്റിയും പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

എന്തെല്ലാമാണ് ഇത് കൊണ്ടുള്ള ഗുണങ്ങള്‍?
നിങ്ങളുടെ പങ്കാളി, സുഹൃത്ത്, ബിസിനസ് പാര്‍ട്ണര്‍, കസ്റ്റമേഴ്‌സ് തുടങ്ങിയുള്ള ആളുകളുടെ സ്വഭാവം മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ സ്വഭാവം തിരിച്ചറിയുന്നതിലൂടെ മറ്റ് വിത്യസ്ത സ്വഭാവമുള്ളയാളുകളമായി എങ്ങിനെ പെരുമാറണമെന്ന് വ്യക്തമായി ധാരണ ലഭിക്കുന്നു.

നിങ്ങളുടെ ശക്തിയും ബലഹീനതയും (Streght & Weaknwss) അറിയാവുന്നതാണ്.

ഇത് ഉപയോഗിച്ച് നിങ്ങളുടെ നിലവിലുള്ള സ്റ്റാഫുകളെ വിലയിരുത്താനും പുതിയ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാനും സാധിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ DOPE നെക്കുറിച്ചുള്ള FREE ZOOM വെബിനാറില്‍ പങ്കെടുക്കുക...

---
SKIOLO ASSESSMENT CENTER
MANAPPATTIL TOWER, AREAKODE ROAD JUNCTION
KONDOTTY, MALAPPURAM, KERALA
9207 000 408 | 9207 000 409
www.skiolo.com

Комментарии

Информация по комментариям в разработке