നെഫര്‍റ്റിറ്റി ഉല്ലാസയാത്രയുമായി കെഎസ്ആര്‍ടിസി | Nefertiti Cruise | LUXURY CRUISE JOURNEY

Описание к видео നെഫര്‍റ്റിറ്റി ഉല്ലാസയാത്രയുമായി കെഎസ്ആര്‍ടിസി | Nefertiti Cruise | LUXURY CRUISE JOURNEY

#NefertitiCruise #LUXURYJOURNEY
കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍ ആസ്വദിക്കാത്തവരായി ആരും തന്നെ ഇല്ല .എല്ലാകാലത്തും കെ എസ് ആർ ടി സി യാത്രകൾക്ക് വൻ ഡിമാന്റാണ്‌ . വേനലവധി ആയതോടെ കുട്ടികളടക്കമുള്ളവരുടെ യാത്രാസമയം തുടങ്ങുന്നതിനാല്‍ വ്യത്യസ്തമായ പല പാക്കേജുകളും കെഎസ്ആര്‍ടിസി അവതരിപ്പിച്ചുതുടങ്ങി. ഇതിൽ ഇപ്പോൾ ഏറ്റവും പുതിയത് ആഢംബര ക്രൂയിസ് യാത്രയാണ്. പല ഡിപ്പോകളും പുതുവര്‍ഷാഘോഷങ്ങള്‍ ഉള്‍പ്പെടെ ക്രൂസില്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പാക്കേജിന്റെ പ്രത്യേകത പല ഡിപ്പോകള്‍ ചേര്‍ന്നു നടത്തുന്നതാണ് എന്നതാണ്.

About the channel

India Today Group is India's most trusted and diverse media community which began with India Today magazine in 1975, continues unabated. It has become the proud fourth pillar of this vast democracy, embracing the changes and new technologies.

Today we have over 300 million subscribers, readers, viewers and listeners in various walks of life in the media. It has become a golden symbol of Journalism without compromising on the honesty and editorial excellence of the news. India Today is a measure of excellence in integrity and credibility in all media, including TV, publishing and digital.

We aim for a visual news experience that knows the boundaries and depths of the news. News and stories from the local to the international level will reach the fingertips of the Malayalees

Malayalam India Today offers a wide range of resources including columns from eminent writers. Malayalees have a very close relationship with India Today. We remember that sacred connection was claimed by the media persons who preceded us and by the Malayalees who cherished the ideas they shared.

Комментарии

Информация по комментариям в разработке