Depressionലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടോ ? |

Описание к видео Depressionലൂടെ നിങ്ങൾ കടന്നുപോയിട്ടുണ്ടോ ? |

നിങ്ങളെ മനസിലാക്കി support ചെയ്യുന്നവരെ കണ്ടെത്താം ഇനി ജോഷ് Skills -നോടൊപ്പം https://joshskills.app.link/oxHxCseB8rb . രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം നിങ്ങൾക്കു ഇനി Spoken English പരിശീലിക്കാം. ഇന്ന് തന്നെ Download ചെയ്യൂ


ചക്കപ്പഴം എന്ന ജനപ്രിയ ടെലിവിഷൻ സീരിസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശ്രുതി രജനീകാന്താണ് ഇന്ന് ജോഷ് Talksഇൽ തന്റെ ജീവിത കഥ പറയുന്നത്.

ടെലിവിഷനിലൂടെ നിങ്ങള്ക്ക് സുപരിചിതയായ ശ്രുതി ഇന്നൊരു RJ കൂടെയാണ്. എന്നാൽ നിങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ശ്രുതിയാരിക്കും ജോഷ് Talksലൂടെ നിങ്ങൾ കാണുക. Depression എന്ന കാര്യത്തിലേക്ക് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേക്കാണ് ശ്രുതി വിരൽ ചൂണ്ടുന്നത്. പലപ്പോഴും നമ്മുടെ അവജ്ഞയും അറിവില്ലായ്മയുമാണ് വലിയ ദുരന്തങ്ങളിലേക്കു വഴി നടത്തുന്നത്. ഇന്ന് ശ്രുതി ഇവിടെ തന്റെ മനസ്സ് തുറക്കുമ്പോൾ നമുക്ക് വേണ്ടത് മറ്റുള്ളവരെ അറിയാൻ ഉള്ള ഒരു മനസ്സാണ്.

Shruthi Rajanikanthനെ പറ്റി കൂടുതൽ അറിയാം :  @Shruthi Rajanikanth 

Listen to this chat on Spotify:
https://open.spotify.com/episode/1JKC...


ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും.

Shruti Rajinikanth, who became the favorite of Malayalees with the popular television series Chakkapajam, is telling her life story today on Josh Talks.

Shruti, who is known to you from television, is now an RJ. But you can watch Josh Talks for any speaker you don't know at all. The rumor points to the views of our society towards depression. Often it is our ignorance and ignorance that lead to great disasters. Today as Shruti opens her mind here, what we need is a mind to know others. And Mental Health is something that has to be addressed effieciently.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#joshtalksmalayalam #motivation #nevergiveup dream bigger overcome challenges mental health act shruthi rajanikanth and shemi sruthi rajinikanth new reels depression whatsapp status har ghar tiranga

Комментарии

Информация по комментариям в разработке