നെഞ്ചിരിച്ചിൽ ഒരു അപായ സൂചനയോ ? Dr. Pradeep Kumar | Heartburn Malayalam

Описание к видео നെഞ്ചിരിച്ചിൽ ഒരു അപായ സൂചനയോ ? Dr. Pradeep Kumar | Heartburn Malayalam

നെഞ്ചിരിച്ചിൽ (Heartburn) വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്.. ഗ്യാസ് ട്രബിൾ, പുളിച്ചു തികട്ടൽ, ഏമ്പക്കം, വയറിൽ കാളിച്ച തുടങ്ങി പല ലക്ഷണങ്ങളുമായിട്ടണ് ഇത് പ്രത്യക്ഷപ്പെടുന്നത് ..

നെഞ്ചിരിച്ചിൽ ഒരു അപകടകാരിയാണോ ? നെഞ്ചിരിച്ചിൽ എങ്ങനെ ഇല്ലാതാക്കാം ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെ കുറിച്ച് Dr. Pradeep Kumar (Senior Consultant Gastroenterologist at BMH Calicut) സംസാരിക്കുന്നു.
ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് പുതിയൊരു അറിവായിരിക്കും..

#Heartburn #gastrouble

Комментарии

Информация по комментариям в разработке