Varisu ( 2023 ) | My Opinion | Malayalam | Vijay

Описание к видео Varisu ( 2023 ) | My Opinion | Malayalam | Vijay

രജിസ്റ്റർ ചെയ്യൂ: https://bit.ly/entrifly-study-abroad
Entri App ന്റെ study abroad wing ആയ Entri Fly ൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഫ്രീ IELTS കൊച്ചിങ്ങും, ആദ്യത്തെ 100 സക്സസ്ഫുൾ അഡ്മിഷന് ഫ്രീ MACBOOK AIR ഉം സ്വന്തമാക്കാം. സർവ്വീസുകളെ കുറിച്ചും ഓഫറുകളെ കുറിച്ചും കൂടുതൽ അറിയാൻ കോൾ ചെയ്യൂ : +918129574222

ഏറ്റവും മികച്ച കോഴ്‌സുകളിലൂടെയും കോച്ചിങ്ങിലൂടെയും കേരളത്തിന്ലെ No.1 ലേണിങ്ങ് ആപ്പ് ആയി മാറിയ Entri, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഒരു കോടിയിലധികം യൂസേഴ്സ് ഉള്ള എഡ്യൂറ്റെക്ക് പ്ലാറ്റ്‌ഫോമായി മാറിക്കഴിഞ്ഞു. ഓൺലൈനിലൂടെ പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ്, കെ.എ.എസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കും കോഡിങ്ങ്, സ്പോക്കൺ ഇംഗ്ലീഷ്, സ്റ്റോക്ക് മാർക്കറ്റിങ്ങ് തുടങ്ങിയ നൈപുണ്യ വികസന പരിശീലനത്തിനും നേതൃത്വം നൽകുന്ന ഓൺലൈൻ എഡ്യൂറ്റെക്ക് പ്ലാറ്റ്‌ഫോമാണ് Entri.

2022 LDC, LGS റാങ്ക്ലിസ്റ്റിലെ 10% റാങ്ക്ഹോൾഡേഴ്‌സും ENTRI വിദ്യാർത്ഥികളാണ്. ആയിരക്കണക്കിന് റാങ്ക് ജേതാക്കൾ, ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികൾ,10 ലക്ഷത്തോളം KERALA PSC യൂസേഴ്സ് തുടങ്ങി സമാനതകളില്ലാതെ ഈ മേഖലയിൽ ജൈത്രയാത്ര തുടരുകയാണ് Entri.App. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, ഒഡിയ, ഉറുദു എന്നിങ്ങനെ പത്ത് പ്രാദേശിക ഭാഷകളിലായി അഞ്ഞൂറോളം കോഴ്സുകൾ നിലവിൽ സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷകളിൽ ഉന്നതവിജയം നേടാൻ ഇപ്പോൾ തന്നെ Entri ആപ്പ് ഡൗൺലോഡ് ചെയ്ത് പഠിച്ചു തുടങ്ങൂ.

Комментарии

Информация по комментариям в разработке