Malayalam subliminal for exam success.

Описание к видео Malayalam subliminal for exam success.

#Malayalamsublimnal #Examsuccess #subconciousreprogramming

Subliminal affirmations in this video:👇
ഞാൻ എഴുതുന്ന എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടികൊണ്ടിരിക്കുകയാണ്‌.
ഞാൻ എഴുതുന്ന എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസം എനിക്കുണ്ട്.
ഞാൻ എഴുതുന്ന എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടാൻ അന്തർലീനമായ കഴിവ് എനിക്കുണ്ട്.
ഞാൻ എന്റെ ഉപബോധ മനസിന്റെ ശക്തിയെ ഫലപ്രദമായി ഉപയോഗിച്ച് പരീക്ഷയിൽ മികച്ച വിജയം എന്നുള്ള എന്റെ ലക്‌ഷ്യം നേടിക്കൊണ്ടിരിക്കുകയാണ്.
പരീക്ഷകളിൽ മികച്ച വിജയം നേടാൻ എന്നെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ച ശക്തിക്കു നന്ദി.
പരീക്ഷയിൽ മികച്ച വിജയം നേടാൻ എന്നെ സഹായിക്കുന്ന അറിവുകൾ എനിക്ക് ദിനംപ്രതി ലഭിച്ചുകൊണ്ടിരിക്കുകയാണു
ഈ പരീക്ഷയിൽ മികച്ച വിജയം നേടാനായി എന്റെ മനസ്സും, ബുദ്ധിയും ,ആത്മാവും ,ശരീരവും നിരന്തരം പ്രവര്ത്തിച്ചുകൊണ്ടിരിക്കുകയാണ്
പരീക്ഷയിൽ മികച്ചവിജതം നേടാനായി എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അറിവുകൾക്കും, ആശയങ്ങൾക്കും,സാഹചര്യങ്ങൾക്കും,മാർഗ്ഗനിര്ദേശങ്ങൾക്കും ഞാൻ പ്രപഞ്ചശക്തിയോടു നന്ദി പറയുന്നു
Exam success gratitude affirmations 👉🏻:

#Malayalamaffirmation #Examsuccess #Pass
These affirmations are not a substitute for hard work and preparation for exams. Repeated use of this affirmations will help to create a positive outlook towards exams, boost self confidence, improve focus,gives clarity of thoughts ,improve decision making power and helps to face exams with confidence. We are not responsible for any actions taken based on this video.
Disclaimer:
ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് അതിനോട് നിങ്ങള്ക്ക് യോജിക്കാം, യോജിക്കാതിരിക്കാം. നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക.copyrigt2019 ©gratitude tree Malayalam
All the information provided in this channel are based on our personal experiences, research , books and online resources and is solely intended for the benefit of humanity. Only use the information that feels right for you. Viewers are solely responsible for any actions that are taken based on the content of this video.We are not responsible for any damages (direct/ indirect) on account of actions taken based on this video.

1. https://amzn.to/31NiEj2
2. https://amzn.to/31NOCvA
3. https://amzn.to/2Zf4d9I
4. https://amzn.to/2K
5. https://amzn.to/2KEmghx

Комментарии

Информация по комментариям в разработке