രമണ മഹർഷിയുടെ ജീവിതചരിത്രം...me to me trust.

Описание к видео രമണ മഹർഷിയുടെ ജീവിതചരിത്രം...me to me trust.

കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹർഷിയായിരുന്നു രമണ മഹർഷി . ജീവിക്കുന്ന വേദാന്ത സാരമായിരുന്നു അദ്ദേഹം. ജീവിതം മുഴുവനും മൗനത്തിനും തപസ്സിനും വേണ്ടി ഉഴിഞ്ഞുവച്ച മഹാ തപസ്വി . രമണമഹർഷി . അദേഹത്തിൻ്റെ ആശ്രമം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ അരുണാചല ഗിരിയുടെയും മഹാക്ഷേത്രമായ അഗ്നി ലിംഗം കുടികൊള്ളുന്ന അരുണാചലേശ്വര ക്ഷേത്രത്തിൻ്റയും ഇടമായ തിരുവണ്ണാമലയിലാണ് രമണമഹർഷിയുടെ സമാധിയും ആശ്രമവും സ്ഥിതി ചെയ്യുന്നത്.

picture courtesy Google.
royalty free music from youtube.

#biography#
#remana maharshi#
#spirituality#
#spiritual#
#malayalam talks#
#devotion#
#sadhus#
#gurus#
#avadhooth#
#me to me#
#remana ashram#
#thiruvannamali#

Комментарии

Информация по комментариям в разработке