രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar, Chinnakanal after Two Years

Описание к видео രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar, Chinnakanal after Two Years

രണ്ട് വർഷത്തിനു ശേഷം ഒരു മൂന്നാർ യാത്ര | Travelling to Munnar | Pooppara - Farm House #techtraveleat #munnar #travel

To contact Dream Catcher Plantation Resort: 9745803111, 9526015111

A trip to Munnar after 2 years! This time I am travelling to Munnar with my friend n neighbor at kochi, Saju. Sajo has a Cardamom Plantation at Munnar. Our plan was to stay at the farmhouse and do some Plantation walk. This trip captures the beauty of Idukki with the greenery of Munnar, TamilNadu style tea stalls at Poopara and the Anavandi buses too. For more information and views, watch the video.

രണ്ടു വർഷത്തിനു ശേഷം മൂന്നാറിലേക്ക് ഒരു യാത്ര! സുഹൃത്തും കൊച്ചിയിലെ ഞങ്ങളുടെ അയൽക്കാരനുമായ സജുവിനോടൊപ്പമാണ് ഇത്തവണത്തെ മൂന്നാർ യാത്ര. സജുവിന് മൂന്നാറിനടുത്ത് ഏലത്തോട്ടമുണ്ട്. അവിടത്തെ ഫാം ഹൗസിൽ താമസിക്കുകയും തോട്ടത്തിലൂടെ ഒരു പ്ലാന്റേഷൻ വാക്ക് നടത്തുകയും ചെയ്യാം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന പദ്ധതി. മൂന്നാറിന്റെ പച്ചപ്പും, പൂപ്പാറയിലെ തമിഴ് ചുവയുള്ള ചായക്കടയും, ആനവണ്ടികളും ഒക്കെയായി ഇടുക്കിയുടെ സൗന്ദര്യം ഒപ്പിയെടുത്ത ഒരു യാത്രയാണിത്. കൂടുതൽ വിവരങ്ങളും കാഴ്ചകളും വീഡിയോയിൽ കണ്ടാസ്വദിക്കാം.

00:00 Intro
01:35 Neriamangalam Bridge
03:06 Reaching Munnar
04:28 Gap Road
08:57 Plantation Tour
15:28 Pooppara
21:20 Dream Catcher Plantation Resort
25:37 Visiting Bobit‘s house
30:01 Decathlon Kalamassery
31:58 Summer rain in Kochi

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке