ഒല്ലൂർ പള്ളിയിലെ ഒരു സൂപ്പർ തിരുനാൾ ഗാനം | ആകാശം തുറന്ന് |

Описание к видео ഒല്ലൂർ പള്ളിയിലെ ഒരു സൂപ്പർ തിരുനാൾ ഗാനം | ആകാശം തുറന്ന് |

Like ✔ Comment✔ Tag ✔ Share ✔
ഒല്ലൂർ പള്ളിയിലെ ഒരു സൂപ്പർ തിരുനാൾ ഗാനം 🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!

Lyrics: Joffi Tharakan
Music: Ram Surendar
Singer: Franco Seven
Conceived & Produced by: James Thomas Paliakkara & Joju Davis Kattookkaran
Snare Drums: Babu Varghese
Bass Guitar: Jossie Peter
Sound Engineer: Abhijith
Studio: SM Studios, Thrissur
Programmed & Mixed by: Ram Surendar
Visual courtesy: Anokha Wedding Company
Design: Sanu Astra
Banner: Das Creations

Lyrics....
ആകാശം തുറന്ന് ആവേശം നിറഞ്ഞ്
ഒല്ലൂര് തിരുനാള്...
ഏഴാളിൽ ഒരുവൻ എന്നാളും വസിക്കും
നല്ലൊരു തിരുനാള്....
യാത്രയ്ക്കു കൂട്ടായ് അരികെയെത്തീടും
മത്സ്യത്തിൻ ചങ്കും കരളുമേകീടും
തോബിത്തിൻ മകനായ യുവതോബിയാസിനെ
കരുതും കാവലാള് നീ...
റപ്പായേൽ മാലാഖേ....
ഇന്നുറപ്പായും കാക്കണമേ....
ഓ, നല്ല മാലാഖേ - നിന്നെ -
വാഴ്ത്തുന്നു പാരാകെ..!

കണ്ണുകളിൽ കാണുന്നേ തിരുമുഖവാരം
ചെണ്ടമേളം, ബാന്റുമേളം, ജനപരിവാരം..!
വീടു മുതൽ വീടെങ്ങും വളയലങ്കാരം
കൂടു തുറന്നീടുമ്പോൾ ബഹു പുരുഷാരം..!
നാശങ്ങളിൽ, ക്ലേശങ്ങളിൽ,സാത്താന്റെ പാശങ്ങളിൽ
രോഗങ്ങൾ സുഖമാക്കും മദ്ധ്യസ്ഥനേ..
വെന്തുരുകും വേളകളിൽ വേറിട്ട വേദനയിൽ
വിശ്വാസം പകരുന്ന വിൺദൂതൻ നീ..!
വീഴുമ്പോഴേ വിനയേല്ക്കാതെ
കേഴുംന്നേരം പിടിവീഴാതെ...
നേർച്ചയ്ക്കൊരുങ്ങീടും നേരിന്റെ ആഹാരം
ഒരുനേരം നൽകില്ലേ നീ..?
റപ്പായേൽ മാലാഖേ.. ഇന്നുറപ്പായും കാക്കണമേ..
ഓ, നല്ല മാലാഖേ - നിന്നെ...

#ollur #OLLUR #ollurPalli #OllurPalli #OllurPerunnal #OllurChurchFeast #OllurStRaphaelsChurch #PalliPerunnal #OllurThirunaal #Franco #FrancoSimon #ramsurendar #BandSet #SingariMelam #KooduThurakkal #OllurForaneChurch #OllurStAntonysChurch #Perunnal #Thurnnal #PerunnalPattu #OllurMalakha #MalakhyudeThirunnal #MalakhudePerunnal #JoffyTharakan #OllurChurchThirunnal #Thrissur #StRaphaelschurchollur #Ollur #Keralafestivals #OllurchurchHistory #MalakhayudePerunnal #Olloor #chinnaroma #Church #StRaphel #Malakha #Shrine #pilgrimage #StRaphael #StAntony #StAntonys #StAntonyschurch #Perunnal #thirunnal #OllurChurch #Ollurshrine #Ollurpalli #rcchurch #ollurchurch #palliperunnal #perunnalvibes #thrissurchurch #churchfeast #Franco Seven

✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]

Please watch more videos: Subscribe Now➜    / dascreations  
Listen & Enjoy Golden Hit Songs

➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

© Das Creations 2024

Комментарии

Информация по комментариям в разработке