ട്രേഡിങ്ങിലൂടെ പെട്ടെന്ന് പണമുണ്ടാക്കാമോ? Ali Suhail, founder of Tradextbm about healthy trading

Описание к видео ട്രേഡിങ്ങിലൂടെ പെട്ടെന്ന് പണമുണ്ടാക്കാമോ? Ali Suhail, founder of Tradextbm about healthy trading

മറ്റേത് ബിസിനസ് പോലെയും കൃത്യമായി പഠിച്ചു മനസ്സിലാക്കി വരുന്നവർ ട്രെഡിങ്ങിൽ നിലനിൽക്കും. ഇതിലേക്ക് വരുന്നതിനുമുമ്പ് പഠിപ്പിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ട്രേഡ് എക്സ് ടിബിഎമ്മിന്റെ (Tradextbm) ഫൗണ്ടറും സിഇഒയുമായ അലി സുഹൈൽ (Ali Suhail) ട്രേഡിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. സ്വിച്ചിട്ടാൽ പൈസ കിട്ടുന്ന പരിപാടിയല്ല ട്രേഡിങ്ങ്. അതിന് ഒരു പാഷൻ ക്രിയേറ്റ് ചെയ്യണം. അറിയുന്ന ആൾക്കാരിൽ നിന്നും പഠിച്ചു ഒരു സ്കിൽ ഡെവലപ്പ് ചെയ്തെടുക്കണം. ഈ സ്കിൽ ഇല്ലാത്തവർക്കാണ് ആദ്യകാലങ്ങളിൽ നഷ്ടമുണ്ടാകുന്നത്. ഇത് ചെയ്യാൻ ഇറങ്ങുന്നതിനു മുൻപ് ഇതിന് ഒരു കൗൺസിലിംഗ് എടുത്ത് ചെയ്യാൻ ഇഷ്ടമുള്ള സെഗ്മെന്റ് ഏതാണെന്ന് മനസ്സിലാക്കണം. തട്ടിപ്പുകൾ കൂടുന്നത് കൊണ്ട് തന്നെ ഈ മേഖലയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും ആളുകളെ മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമായ
അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകൾ അത്യാവശ്യമാണ്. അതാണ് അലി സുഹൈൽ ലക്ഷ്യമിടുന്നതും. അലി സുഹൈലുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് +919633536003, +918129544977 എന്നീ നമ്പറിൽ ബന്ധപ്പെടാം. വിവരങ്ങൾക്കായി www.tradextbm.com വെബ്സൈറ്റും താഴെപറയുന്ന ഇൻസ്റ്റഗ്രാം പേജും സന്ദർശിക്കൂ.
https://www.instagram.com/ali_tradext...

Discover insights from Ali Suhail, Founder and CEO of Tradextbm, on the realities of trading, the importance of education, and effective risk management strategies to ensure success in the stock market.
Trading Education | Risk management | Ali Suhail | Tradextbm | SEBI regulations|Stock Market success|

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

Комментарии

Информация по комментариям в разработке