Sunflower Field in Tenkasi 2024 season || Sambavar vadagarai

Описание к видео Sunflower Field in Tenkasi 2024 season || Sambavar vadagarai

തെങ്കാശിയിലെ സൂര്യകാന്തിപ്പാടങ്ങൾ 🌻🌻

മലയാളക്കരയിൽ ഓണക്കാലമാകുമ്പോൾ അങ്ങ് തമിഴന്റെ സുന്ദരപാണ്ട്യപുരത്ത് സൂര്യകാന്തിത്തോട്ടങ്ങളും,പച്ചക്കറികളും വിളയുന്ന കാലമാണ്.

സുന്ദരപാണ്ട്യപുരത്ത് മലയാളികളുടെ വരവ് കൂടിയതോടെയാവാം ഇത്തവണ റോഡ് സൈഡിലെ പാടങ്ങളിലൊന്നും സൂര്യകാന്തി നട്ടിട്ടില്ല, പകരം ചോളകൃഷിയാണ് !! അത് കൊണ്ട് പതിവ് സ്ഥലങ്ങൾ തേടി പോകുന്നവർക്ക് ഇത്തവണ നിരാശയാകും ഫലം😃

വിഷമിക്കേണ്ട...
ചെങ്കോട്ട നിന്നും സുരുണ്ടയ് ലൊക്കേഷൻ വെച്ച് പോയാൽ മതി..പോകുന്ന വഴിയിൽ സാംബവർ വടകരയിലും, സുരുണ്ടയിലും കുറച്ച് ഉള്ളിലായി ധാരാളം സൂര്യകാന്തിപ്പാടങ്ങൾ കാണാം 🌻🌻

സാംബവർ വടകരയിലെ സൂര്യകാന്തിക്കാഴ്ചകൾ👇👇

Song Credits :

Song: Tunetank - Thoughts In The Water (No Copyright Music)
Music provided by Tunetank.
Free Download: https://bit.ly/3PQ3GnC
Video Link: • Stylish Jazzy Lo-Fi Hip-Hop // Royalt...
► Join our Discord Server: / discord

#tenkasi #sunflower #sunflowerfield

Комментарии

Информация по комментариям в разработке