എന്താണ് മാനസിക സമ്മർദ്ദം ? | What is Stress ?

Описание к видео എന്താണ് മാനസിക സമ്മർദ്ദം ? | What is Stress ?

അനുഭവിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും അറിയാത്ത ഒന്നാണ് മാനസിക സമ്മര്‍ദ്ദം. യഥാര്‍ത്ഥമോ സാങ്കല്‍പ്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്‍റെയും ശരീരത്തിന്‍റെയും പ്രതികരണങ്ങളെയാണ് മാനസിക സമ്മര്‍ദ്ദം (stress) എന്നു വിളിക്കുന്നത്. ഇതേക്കുറിച് സ്വാമി സന്ദീപ് ചൈതന്യ വ്യാഖ്യാനിക്കുന്നു .

Stress is the body's reaction to any change that requires an adjustment or response. The body reacts to these changes with physical, mental, and emotional responses. Stress is a normal part of life. Here swami Sandeepanada giri explains it very simple and effectively.

Комментарии

Информация по комментариям в разработке