സബ്സ്ക്രൈബേഴ്‌സ് കുറെ ഉണ്ടായിട്ട് കാര്യമില്ല 🙏 kl bro Biju | earnings

Описание к видео സബ്സ്ക്രൈബേഴ്‌സ് കുറെ ഉണ്ടായിട്ട് കാര്യമില്ല 🙏 kl bro Biju | earnings

50 മില്യണ്‍ കടന്ന് സബ്സ്ക്രൈബേർസ്, ഇന്ത്യയിലാദ്യമായി വിലയേറിയ പ്ലേ ബട്ടൻ സ്വന്തമാക്കി 'കെഎല്‍ ബ്രോ biju rithik
അക്കൗണ്ട് തുടങ്ങി സൂപ്പർഹിറ്റ് ആവുക എന്നത് അങ്ങനെ എളുപ്പത്തിൽ സാധിക്കില്ല.ഒരു യൂട്യൂബ് അക്കൗണ്ട് നല്ല കണ്ടന്റ് ഒക്കെയായി തരക്കേടില്ലാതെ കൊണ്ടുപോകാൻ തന്നെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് അഞ്ചരക്കോടിയോളം സബ്സ്ക്രൈബേഴ്സ്മായി വലിയ നേട്ടത്തിൽ മലയാളിയുടെ ഒരു ചാനൽ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ബിജുവിന്റെ വരുമാനത്തെ കുറിച്ചാണ് ഇത്രയധികം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലിന് എത്ര വരുമാനം ലഭിക്കുമെന്നാണ് പലരും ചോദിക്കുന്നത്
#kerala

Комментарии

Информация по комментариям в разработке