32 ഏക്കര്‍ പാറക്കൂട്ടങ്ങളെ കൊടുംകാടാക്കിയ ഒരു മനുഷ്യന്‍ | Nadukani

Описание к видео 32 ഏക്കര്‍ പാറക്കൂട്ടങ്ങളെ കൊടുംകാടാക്കിയ ഒരു മനുഷ്യന്‍ | Nadukani

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബോക്സര്‍മാരെ പോലെ മസില് പിടിച്ചുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ വൃക്ഷത്തൈകള്‍ നടുന്നത് കണ്ട് നാട്ടുകാര്‍ പറഞ്ഞുചിരിച്ചു - അയാള്‍ക്ക് നട്ടപ്രാന്താണ്...! അയാള്‍ അന്ന് നട്ട 'പ്രാന്തുകള്‍' ഇന്ന് 32 ഏക്കറുകളില്‍ കൊടുങ്കാടായി തലയുയര്‍ത്തിനില്‍ക്കുന്നു.

#forestmanofkerala #forestmankarim #keralaforests #goodnews

Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi

Комментарии

Информация по комментариям в разработке