പായലും പൂപ്പലും പിടിക്കില്ല,തേങ്ങാ വീണ് പൊട്ടില്ല...,വെറൈറ്റി റൂഫ് ടൈൽ | Nano Ceramic Roofing tiles

Описание к видео പായലും പൂപ്പലും പിടിക്കില്ല,തേങ്ങാ വീണ് പൊട്ടില്ല...,വെറൈറ്റി റൂഫ് ടൈൽ | Nano Ceramic Roofing tiles

Contact:-
+91 89214 35246
+91 6282 652 212

www.granoceramics.com

പൂപ്പലും പായലും പിടിക്കാതെ ഏറെ നാൾ നിലനിൽക്കുന്ന നൂതന ടെക്നോളജി ഉപയോഗിച്ചു നിർമിച്ചിരിക്കുന്ന നനോ സെറാമിക് റൂഫ് ടൈൽ ആണിത്.

എത്ര ചൂടിലും ഈ ഓടിന്റെ നിറത്തിന് ഒരു പ്രശ്നവും സംഭവിക്കുകയില്ല.

പഴയ വീടുകളിൽ മുകളിലേക്കു നിലകൾ പണിയുമ്പോൾ ഭാര കൂടുതൽ ഒരു പ്രധാന വെല്ലുവിളിയാണ്. എന്നാൽ ഈ റൂഫ് ടൈൽ വളരെ ഭാരം കുറഞ്ഞതിനാൽ നിങ്ങൾക്ക് ഭാരം കൂടും എന്ന ഭയവും വേണ്ട.

Комментарии

Информация по комментариям в разработке