Meraas Dubai Launches 'Hala China' | D NEWS | Channel’D.

Описание к видео Meraas Dubai Launches 'Hala China' | D NEWS | Channel’D.

ചൈനീസ് പ്രധാനമന്ത്രി ഷി ചിന്‍പിങ്ങിന്‍റെ യു.എ.ഇ സന്ദർശനത്തിന് മുന്നോടിയായി കലാ - വാണിജ്യ - സാംസ് കാരിക രംഗങ്ങളിൽ യു.എ.ഇ - ചൈന മികച്ച സഹായ സഹകരണ ലക്ഷ്യം ആസ്പദമാക്കിയുള്ള 'ഹലാ ചൈന' വ്യത്യസ്തങ്ങളായ പദ്ധതികൾ പ്രഖ്യാപിച്ചു. ദുബൈയിലെ നിക്ഷേപ സഹകരണ വ്യവസായ മേഖലകളിലെ പ്രമുഖരും, മുൻനിര സ് ഥാപനങ്ങളുമായ മിറാസും ദുബൈ ഹോൾഡിങ്സുമാണ് പദ്ധതികൾക്ക് നേതൃത്വം നല്‍കുന്നത്.

ANCHOR – BETA TK
REPORTER & CAM - YUSAF ALI
EDIT - ABI CHANDER G

Комментарии

Информация по комментариям в разработке