പൊള്ളാച്ചിക്കടുത്ത് പൊന്ന് വിളയുന്ന 30 ഏക്കർ തെങ്ങും തോപ്പ് | Organic farming | RK Organic centre

Описание к видео പൊള്ളാച്ചിക്കടുത്ത് പൊന്ന് വിളയുന്ന 30 ഏക്കർ തെങ്ങും തോപ്പ് | Organic farming | RK Organic centre

എറണാകുളം സ്വ​​ദേശി ചെറിയാൻ സർ പൊള്ളാച്ചിക്കടുത്ത് വികസിപ്പിച്ച 30 ഏക്കർ തെങ്ങും തോപ്പിൽ ഇനി മുതൽ ​ഗ്രീൻ പ്ലാനറ്റിന്റെ ഉൽപന്നങ്ങൾ ഉപയോ​ഗിച്ചുള്ള ജൊവ കൃഷി രീതി. ഈ തെങ്ങും തോപ്പിന്റെ തുടർന്നുള്ള വിശേഷങ്ങൾക്കായി ​ഇ ചാനൽ ഫോളോ ചെയ്യുക.

Комментарии

Информация по комментариям в разработке