തനിക് കുഞ്ഞിനെ ആവശ്യം ഇല്ലന്നും. പ്രതീക്ഷിക്കാതെ വന്നതാ എന്നും രാധിക അപ്തെ | Radhika apte

Описание к видео തനിക് കുഞ്ഞിനെ ആവശ്യം ഇല്ലന്നും. പ്രതീക്ഷിക്കാതെ വന്നതാ എന്നും രാധിക അപ്തെ | Radhika apte

#radhikaapthe #hollywood #pregnancy

തങ്ങൾക്ക് കുട്ടികൾ വേണമോ വേണ്ടയോ എന്ന് ആളുകൾക്ക് ധാരണയുണ്ടെങ്കിൽ എളുപ്പമാണ്. ഞങ്ങളുടെ കാര്യത്തിൽ രണ്ടു പേർക്കും കുട്ടികൾ വേണ്ടെന്നായിരുന്നു. അതേസമയം എങ്ങനെയായിരിക്കും എന്നതിൽ ഒരു ശതമാനം ആകാംഷയും ഉണ്ടായിരുന്നു. അപ്പോഴാണിത് സംഭവിക്കുന്നത്. മുന്നോട്ട് പോകണമോ എന്ന് സംശയിച്ചിരുന്നു

Комментарии

Информация по комментариям в разработке