ബ്ലാസ്റ്റേഴ്സിന്റെ അറ്റ്ലസ് ലയൺ l നോവ സദൂയി l ISL | Shaiju Damodaran

Описание к видео ബ്ലാസ്റ്റേഴ്സിന്റെ അറ്റ്ലസ് ലയൺ l നോവ സദൂയി l ISL | Shaiju Damodaran

കളിക്കളത്തിലെ വീറും വാശിയും പോരാട്ടവീര്യവും കൊണ്ട് ഐ എസ് എല്ലിലെ അറ്റ്ലസ് ലയൺ തന്നെയാണ് മൊറോക്കോ അന്താരാഷ്ട്ര താരം നോവ സദൂയി. ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലാവും സൂപ്പർ നോവയുടെ പ്രകടനങ്ങൾ. 77-ാം നമ്പറിൽ നോവയുടെ കുതിപ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗർജനങ്ങളായി മുഴങ്ങുമോ ? ആരാധകർ ആവേശപൂർവം കാത്തിരിക്കുകയാണ് ⚽️
Indian Super League Season - 11 #keralablasters #isl #isl2024
Follow us on -

#instagram : https://instagram.com/shaiju_damodara...

#facebook :   / shaijusjournal  

#twitter : https://twitter.com/Shaiju_official?t...


#like #share #subscribe

Комментарии

Информация по комментариям в разработке