പയർ കൃഷി A തൊട്ട് z വരെ കൃഷിയും കൃഷിരീതിയും

Описание к видео പയർ കൃഷി A തൊട്ട് z വരെ കൃഷിയും കൃഷിരീതിയും

മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് പയർ. ആഘോഷാവസരങ്ങളിൽ പ്രത്യേകിച്ചും വൻവില വരുന്ന ഒരിനമാണിത്. ഓണം, വിഷു, ആഘോഷവേളകളിൽ 100-150വരെയാകും പയറിന്റെ വില. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേൽക്കുന്ന വിളയായതാണ് പയറിന്റെ ലഭ്യതകുറവും വിലകൂടുതലിനും കാരണം. വിറ്റാമിന്റെ കലവറയാണ് പയർ. വൻപയർ ധാന്യരൂപത്തിലും അതിന്റെ തോല് കളയാതെ പച്ചക്കറിരൂപത്തിലും നാം ഉപയേഗിക്കുന്നു.


പയറിലെ മുഞ്ഞ 🦚   • Payarile Munjaye thurathaamപയറിലെ മുഞ...  



🦚   • Payar nannayi pookaanum kayikkaanum പ...  



കടല, കഞ്ഞി വെളളം കൊണ്ട് ജൈവ വളം🦚
   • Make to Growth booster fertilizer  


https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке