7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക് | Turning Point Untold Sories

Описание к видео 7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക് | Turning Point Untold Sories

7000 രൂപ മാസ ശമ്പളത്തിൽ നിന്ന് ആയിരം കോടി ബിസിനസിലേക്ക്
#turningpointstories #turningpoint #untoldstories

വയനാട് ചെന്നിലോട് സ്വദേശിയായ പി സി മുസ്തഫയ്ക്ക് വലിയ സ്വപ്ങ്ങളൊന്നുമുണ്ടായിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചതുമില്ല. ആറാം ക്ലാസില്‍ തോല്‍ക്കുക കൂടി ചെയ്തതോടെ അച്ഛനെ പോലെ കൂലിപ്പണിക്കു പോകാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ കാലം കാത്തുവച്ചതു മറ്റൊരു നിയോഗമായിരുന്നു. ഇന്നു മുസ്തഫ 1000 കോടി ടേണോവറുള്ള ഐഡി ഫ്രഷ് ഫുഡ് എന്ന കമ്പനിയുടെ ഉടമയാണ്.
Anchor About
Dr. P. B. Boss, Founder and Chairman of Osaka Group, which has been in operation for the last 26 years in the travel industry. He achieved International and National Achiever’s Award, International Gold Star Award, Asia’s Quality & Entrepreneurship Award and many more...
Managing Director/ Entrepreneur / Business Strategist/ Advisory Board Member/ Philanthropist

Email Id: [email protected]
Mobile No: 0091 9846036516

ബിസിനസ് തകർന്ന് കരഞ്ഞ നാളുകൾ ഇതൊരു തിരിച്ചുവരവിന്റെ കഥ -    • Видео  
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ലക്ഷങ്ങള്‍ കൊയ്യുന്ന ചെറുപ്പക്കാര്‍ -    • ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ബിസിനസ...  
വർക്ക്ഷോപ്പ് തൊഴിലാളി കോടികൾ സമ്പാദിക്കാൻ ടീച്ചറായ കഥ -    • Видео  

for marketing purpose -8848085572

Follow us Facebook - https://business.facebook.com/turning...

Follow on Instaagram-   / turningpoint_untoldstories  

Follow us Telegram- https://t.me/joinchat/Ei_CnhkDpzG7Ted...

Follow us on Whats app - https://chat.whatsapp.com/GcCNFmK7Oxx...

Follow us on Twitter -@   / tuntoldstories  
website - www.turningpointstories.com

Video Production - @Ebadu Rahman Tech & Team
#business #successinterview #motivation #interview #Turningpoint #untoldstories #Inspiration #positivethoughts #inspiringstories #businesshistory #businessowners #samrambhkan #samrambham #idfresh #pcmustafa

CONTENT RIGHTS @TURNING POINT

Комментарии

Информация по комментариям в разработке