എന്തുകൊണ്ട് ഹോമിയോപ്പതിയെ ഉപേക്ഷിച്ചു? | Why I Left Homeopathy? Arif Hussain Theruvath

Описание к видео എന്തുകൊണ്ട് ഹോമിയോപ്പതിയെ ഉപേക്ഷിച്ചു? | Why I Left Homeopathy? Arif Hussain Theruvath

ഇത് ഭാഗം 1...

ഹോമിയോപ്പതി വിമർശനം എന്ന പരമ്പരയിലെ ആമുഖം ആണ് ഈ വീഡിയോ.

മെഡിക്കൽ എൻട്രൻസ് എഴുതുവാൻ നിൽക്കുന്ന...

എഴുതിക്കഴിഞ്ഞു മെഡിക്കൽ അഡ്‌മിഷൻ കാത്തുനിൽക്കുന്ന...

കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ഉള്ള...

ഒരു മുന്നറിയിപ്പ് ആണ് ഈ വീഡിയോ.

നിങ്ങൾ ഒരുകാരണവശാലും BHMS ഒരു മെഡിക്കൽ ബിരുദമായി തിരഞ്ഞെടുക്കരുത്.

സർക്കാർ അത് അംഗീകൃതമായ ബിരുദമായി നൽകുന്നു എന്നത് കൊണ്ട്...

അത് ശാസ്ത്രീയം ആയിരിക്കും, അത് ശരി ആയിരിക്കും, എന്ന ചിന്ത നിങ്ങളെ വഞ്ചിതരാക്കും.

അത് സൂക്ഷിക്കുക.

ഹോമിയോപ്പതി പഠിക്കുകയും, വർഷങ്ങളോളം അത് വെച്ച് ചികിത്സ നടത്തുകയും ചെയ്തിരുന്ന സമയങ്ങളിൽ ലഭിച്ച വിവരങ്ങളുടെ, അറിവുകളുടെ, അനുഭവങ്ങളുടെ ഒക്കെ അടിസ്ഥാനത്തിൽ ആണ് ഈ വെളിപ്പെടുത്തൽ.

മുഴുവൻ ശ്രവിക്കുക, സംശയങ്ങൾ ചോദിക്കുക.

വെളിപ്പെടുത്തലുകൾ തുടരും...

സസ്നേഹം,

Arif Husain Theruvath, BHMS
Former Homeopathy Consultant

Follow on Facebook: www.facebook.com/ArifHussainTheruvath

CREDITS:
Music: www.bensound.com
Graphics: www.freepik.com

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
JOIN THIS CHANNEL: https://www.youtube.com/channel/UCCkE...
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via UPI: arifhussaintm-1@oksbi
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------

Комментарии

Информация по комментариям в разработке