സോവിയറ്റ് അന്തർവാഹിനി യുഎസ്എസ് എന്റർപ്രൈസ് തടഞ്ഞപ്പോൾ | Pakistan, US, UK, China Vs India, USSR

Описание к видео സോവിയറ്റ് അന്തർവാഹിനി യുഎസ്എസ് എന്റർപ്രൈസ് തടഞ്ഞപ്പോൾ | Pakistan, US, UK, China Vs India, USSR

1971 December : ഇന്ത്യ പാക് യുദ്ധത്തിൻറെ അവസാന നാളുകൾ. ഒരു ചേരിയിൽ പാകിസ്ഥാൻ, അമേരിക്ക, ബ്രിട്ടൻ, ചൈന. മറു ചേരിയിൽ ഇന്ത്യയും സോവിയറ്റ് യൂണിയനും. ഒരു ആണവ യുദ്ധത്തിന് തന്നെ വഴിവെച്ചേക്കാമായിരുന്ന സംഭവങ്ങൾ വൻശക്തികളുടെ ശക്തിപ്രകടനത്തിനുള്ള അരങ്ങൊരുക്കിയതെങ്ങനെ? 1971 ഇന്ത്യ പാക് യുദ്ധത്തിലെ സംഭവബഹുലമായ ഒരേടാണ് ചാണക്യൻ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.

1971 December: The last days of the Indo-Pak conflict. Pakistan, US, UK and China in one side. India and the Soviet Union on the other side. How did the events that could have led to a nuclear conflict itself set the stage for a show of force by the superpowers? In this video, Chanakyan portrays the events of the 1971 Indo-Pak conflict.

Courtesy :
Indian Navy

Комментарии

Информация по комментариям в разработке