യമുനാ തീരെ ... Yamuna theere ... Dance (യാത്ര / Yathra)

Описание к видео യമുനാ തീരെ ... Yamuna theere ... Dance (യാത്ര / Yathra)

യമുനാ തീരെ ...

മുളന്തുരുത്തി - കോരങ്കോട്ട് ക്ഷേത്രം 2024 ലെ ഉത്സവത്തോടനുബന്ധിച്ച് ഞങ്ങൾ പെരുമ്പിള്ളി ഗ്രാമീണ വായനശാല വനിത വേദി അംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യയിലെ ഒരു നൃത്തം

ടീ കൈതപ്പൂ 🌹 അഭിനന്ദനങ്ങൾ പെരുമ്പിള്ളി ഗ്രാമീണ വായനശാല 🎉
🤝 👍💐 ഒത്തു പിടിച്ചോളിൻ നമ്മൾ ഒന്നായ് നിന്നോളിൻ ...... 🪔

പ്രായം, അസൗകര്യങ്ങൾ ഒന്നും തടസമാകാതിരിക്കട്ടെ, അഭിരുചിക്കനുസരിച്ച് നമ്മുടെ സമയം യഥേഷ്ടം ഫലപ്രദമായി ചെലവാക്കാൻ ശ്രമിക്കാം.
പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് ഇനിയും മുന്നോട്ട് .... മുന്നോട്ട് 👍🏼

യമുനാ തീരെ .....
Yamuna Theere .......

Комментарии

Информация по комментариям в разработке