ഭയമോ ഇനി എന്നിൽ സ്ഥാനമില്ല I യാഹേ അങ്ങെന്നും എൻ ദൈവം I Christian Devotional Song I Song with Lyrics

Описание к видео ഭയമോ ഇനി എന്നിൽ സ്ഥാനമില്ല I യാഹേ അങ്ങെന്നും എൻ ദൈവം I Christian Devotional Song I Song with Lyrics

#chariswordsinchrist #christiandevotionalsongs #christianmusic #gospelmusic #yahe #bhayamo #powervisionchoirteam #songwithlyrics
SUBSCRIBE | SHARE | LIKE
Subscribe: 👉    / chariswordsinchrist  
FB group:   / chariswordsinchristministries  

Song # 20 - ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
BHAYAMO INI ENNIL STHANAMILLA
യാഹേ അങ്ങെന്നും എൻ ദൈവം
YAHE ANGENNUM EN DAIVAM

ഭയമോ ഇനി എന്നിൽ സ്ഥാനമില്ല
എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ
നിരാശ ഇനി എന്നെ തൊടുകയില്ല
പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ

യാഹേ അങ്ങെന്നും എൻ ദൈവം
തലമുറ തലമുറയായി
യാഹേ അങ്ങെന്റെ സങ്കേതം
തലമുറ തലമുറയായി
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല
യിസ്രായേലിൻ പരിപാലകൻ താൻ (2)

മരണഭയം എല്ലാം മാറിടട്ടെ
ശത്രുഭീതി എല്ലാം നീങ്ങീടട്ടെ
മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ
സകലത്തിനും മീതെ ഉന്നതനാം.....യാഹേ

തോൽവികളെല്ലാം മാറിടട്ടെ
രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ
ജയാളിയായവൻ രോഗിക്ക് വൈദ്യൻ
സർവ്വശക്തൻ എന്റെ രക്ഷയല്ലോ.....യാഹേ

‘Charis Words in Christ’ YouTube Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
[Pr. Rejimon M John]

#malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

Комментарии

Информация по комментариям в разработке