ഉറി കെട്ടാം എളുപ്പത്തിൽ... പല വിധം ഉറികൾ നിർമ്മിക്കുന്നത് കാണാം... Monsoon Mushrooms 9895912836.

Описание к видео ഉറി കെട്ടാം എളുപ്പത്തിൽ... പല വിധം ഉറികൾ നിർമ്മിക്കുന്നത് കാണാം... Monsoon Mushrooms 9895912836.

കൂൺ കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ നൽകുന്നു.. please contact 9895912836
#mushpellet
#monsoonmushrooms
#Rahulgovind
#mushroom
#കൂൺ
#കൂൺകൃഷി
#spawn
#agricultural
#backyardfarming
#cultivation
ഏകദേശം 200ദിവസം മുന്നേ കേരളത്തിൽ ആദ്യമായി Mushpellet ഉപയോഗിച്ച് കൂൺ കൃഷി ചെയ്യുന്ന വീഡിയോ നമ്മൾ അവതരിപ്പിച്ചിരുന്നു, കേരളത്തിൽ ഉടനീളം കൂൺ കർഷകർ അതു ഏറ്റെടുത്തു വിജയിപ്പിച്ചതിനു ആദ്യമേ നന്ദി പറയുന്നു 🙏🏻.. ഇനിയും Mushpellet ഉപയോഗിച്ച് തുടങ്ങാത്തവർ എത്രയും വേഗം ഓർഡർ ചെയ്തു പുതിയ രീതിയിലേക്ക് മാറാൻ അഭ്യർത്ഥിക്കുന്നു ഓർഡർ ചെയ്യാൻ

Whatsapp 9895912836.

ചുരുങ്ങിയ സമയം കൊണ്ട് യാതൊരു കീട ശല്യങ്ങളും ഇല്ലാതെ കൂൺ കൃഷിയിൽ മികച്ച വരുമാനം ഉണ്ടാക്കാൻ പുതിയ കൃഷി രീതി എല്ലാവർക്കും ഏറെ പ്രയോജനം ഉണ്ടാക്കും.. എല്ലാവർക്കും വിജയാശംസകൾ 🙏🏻🙏🏻🙏🏻


കൂണ്‍കൃഷിയില്‍ കർഷകർ നേരിടുന്ന പ്രതിസന്ധി ആണ്‌ അണുനശീകരണം അതിനൊരു പരിഹാരം തേടി നടന്നാണ് നമ്മൾ sterilised mushroom pellet എന്ന ആശയത്തിലേക്ക് എത്തി നില്‍ക്കുന്നത്
Mush pellet വെച്ച് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കൈ കൊണ്ടുള്ള ഇടപെടല്‍ pellet എടുക്കുന്നത് Detol കൊണ്ട്‌ clean ആക്കിയ ഒരു steel cup കൊണ്ടും PP cover (12×18) ന്റെ ഉള്ളില്‍ കൈ കടത്താതെയും അതുപോലെ വിത്ത് ഇടുന്നത് cover ന് ഉള്ളില്‍ നിന്ന് തന്നെ പൊടിച്ച് നേരിട്ട് pellets പൊടിയിലേക്ക് ഇടേണ്ടതും ആണ്‌.
1 കിലോ pellet തൂക്കി P.P cover ലേക്ക് ഇട്ട ശേഷം അതിലേക്ക് 100° Celsius വെള്ളമാണ് ഒഴിച്ചു കൊടുക്കുന്നത് ശേഷം മടക്കി അത് കുതിര്‍ന്ന് വികസി ക്കുന്നതിനും, ചൂട് മാറാനും കാത്തിരിക്കുന്നു. 7 മണിക്കൂറിന് ശേഷം 150gram വിത്ത് cover ല്‍ നിന്ന് തന്നെ Bed ലേക്ക് ഇട്ടു കൊടുക്കുകയും ശേഷം Bed പൂര്‍ണമായും ഒന്ന് ഇളക്കിവിട്ട് ശേഷം micropore tap (മെഡിക്കല്‍ shopil നിന്നും ലഭിക്കും)cover ന്റെ അഗ്ര ഭാഗം കൂട്ടി ഒട്ടിക്കുക
അതിന് ശേഷം 15 ദിവസം സാധാരണയായി ചെയ്യുന്നത് പോലെ വൃത്തിയുള്ള മുറിയിലോ, കൂണ്‍ പുരയിടത്തിലോ സൂക്ഷിക്കാം
15 ദിവസം കഴിഞ്ഞ് 5 സ്ഥലങ്ങളില്‍ 1cm കനത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം.. 21 ദിവസം കൊണ്ട് കൂൺ വരുന്നത് ആയിരിക്കാം, കാലാവസ്ഥ അനുസരിച്ചു 5ദിവസം പുറകിലോട്ടോ മുന്നിലോട്ടോ പോകാം.. അടുത്ത 7 മുതൽ 15 ദിവസം കൊണ്ട് 2 മത്തെ വിളവും ക്രമത്തിൽ 3ഉം 4 ഉം വിളവുകളും ലഭിക്കും.. സംശയങ്ങൾ 9895912836 നമ്പറിൽ whatsapp ചെയ്തു തീർക്കാവുന്നതാണ്.. കൂൺ കർഷകർക്ക് ഇതൊരു തുടക്കവും വഴിതിരിവും ആവട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവർക്കും ജീവിതത്തിൽ വൻ വിജയം ഉണ്ടാവട്ടെ 🙏🏻

കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 10ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..

കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്

കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 1000 ത്തിനു മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 100ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..

കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..

രാഹുൽ : 9895912836

നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു

   • കൂൺ കൃഷിയിൽ ഒരു പൊളിച്ചെഴുത്ത്. 5 മിന...  

   • കൂൺ കൃഷിയിൽ ഒരു പൊളിച്ചെഴുത്ത്. 5 മിന...  

   • ചിപ്പിക്കൂൺ കൃഷി എങ്ങനെ ചെയ്യാം.. #Ra...  

   • കൂൺ തടം വെക്കാൻ റൂം ശരിയായോ.??  ആയെങ്...  

   • കൂൺ കൃഷിയിലേക്ക് ഇറങ്ങാൻ തയ്യാറെടുക്ക...  

   • കൂൺ തടത്തിൽ ഉണ്ടാകുന്ന പച്ച നിറം എന്ത...  

   • കൂൺ തടങ്ങളിൽ ഉണ്ടാകുന്ന പുഴുവിനെ എന്ത...  

   • കൂൺ പുര നിർമിക്കാൻ തയ്യാറെടുക്കന്നവർ ...  

   • കൂൺ വില്പന നടത്തുമ്പോൾ ഇത്രയും കാര്യങ...  

   • കൂൺ കൃഷിയും, ലഭ്യമായ സാമ്പത്തിക സഹായങ...  

   • പാൽക്കൂൺ കൃഷി.. ചെയ്യേണ്ടത് എന്തൊക്കെ...  

#Mushroom cultivation
#Mushroom seed
#Kerala Mushroom
#mushroom
#mushrooms
Mushroom Malayalam
#കൂൺ കൃഷി
#കൂൺ വിത്തുകൾ
#കൂൺ
#കൂണ്
#കുമിൽ
#agricultural
#cultivation
#malayalam
#മലയാളം
#in malayalam
#monsoon mushrooms
#mushroom spawn
#മുഷ്‌റൂസീഡ്
#farming #urbanfarming #organicfarming #sustainablefarming #farminglife #farmington #farmingphotos #farmingsimulator #farmingdale #factoryfarming #dairyfarming #farmingtonhills #naturalfarming #sheepfarming #backyardfarming #farmingpics #farminguk #nzfarming #farmingsimulator19 #verticalfarming #regenerativefarming #britishfarming #smallscalefarming #informing #indoorfarming #flowerfarming #farmingphotographydaily #endfactoryfarming #familyfarming #hempfarming #farmingagphotos #farming_ismylife #farmingtonct #farmingtonnm #ecofarming #hobbyfarming #instafarming #farmingfamily
#mushrooms #mushroom #magicmushrooms #mushroomhunting #mushroomsociety #mushroomsofinstagram #wildmushrooms #mellowmushroom #mushroomphotography #mushroomsoup

Комментарии

Информация по комментариям в разработке