ഡെന്നിസ് ജോസഫ് തന്ന പണി | ശ്രീനിവാസന്റെ കാല് പിടിപ്പിച്ചു | Dennis Joseph | Sreenivasan

Описание к видео ഡെന്നിസ് ജോസഫ് തന്ന പണി | ശ്രീനിവാസന്റെ കാല് പിടിപ്പിച്ചു | Dennis Joseph | Sreenivasan

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായ മണ്മറഞ്ഞു പോയ ശ്രീ.ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ കഥ സംവിധാനം കുഞ്ചാക്കോ എന്ന ചിത്രത്തിന് സംഭവിച്ച വൻ വീഴ്ചകളെ കുറിച്ചും അതിൽ നിന്ന് കര കയറാൻ ശ്രീനിവാസന്റെ സഹായം തേടേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ശ്രീ.മനോജ് രാം സിംഗ്.

#sreenivasan #dennisjoseph #haridhaskesavandirector #TAshahidhscriptwriter #TArazzakscriptwriter #kunchakkoboban #kunchakkodirector #kadhasamvidhanamkunchakko #manojramsingproducer #manojramsingh #manojramsinghscriptwriter

Комментарии

Информация по комментариям в разработке