PATTAYA - The City of Massage & Clubs - Underwater World & Pattaya Walking Tour

Описание к видео PATTAYA - The City of Massage & Clubs - Underwater World & Pattaya Walking Tour

PATTAYA - The City of Massage & Clubs - Underwater World & Pattaya Walking Tour | പട്ടായയിൽ ഞങ്ങളുടെ ആദ്യ ദിവസം #techtraveleat #pattaya

തായ്‌ലൻഡ് ടൂർ പാക്കേജുകൾക്ക് ‪@hareesameerali‬ ഇക്കയെ contact ചെയ്യാം : Call +91 9846571800

Pattaya is the most popular tourist destination in Thailand. Although it is famous for sex tourism, Pattaya is also a great place to visit with family. There are variety of attractions that elders and children can enjoy together. The government of Thailand is doing their best to promote tourism. At present, some countries including India can come to Thailand on a free visa. We spent our first day at Pattaya shopping and getting a massage. After that, we visited the Underwater World, which gives you an amazing experience under the sea. Do watch our video to know more.

തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റു കേന്ദ്രമാണ് പട്ടായ. സെക്സ് ടൂറിസത്തിനു പേരുകേട്ട സ്ഥലമാണെങ്കിലും ശരിക്കും പട്ടായ ഫാമിലിയായി സന്ദർശിക്കാൻ പറ്റിയ ഒരിടം കൂടിയാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റിയ തരത്തിലുള്ള ആകർഷണങ്ങൾ അവിടെയുണ്ട്. ടൂറിസത്തിനു വേണ്ടിഎന്തെല്ലാം ചെയ്യാൻ കഴിയുന്നുവോ അതെല്ലാം തായ്‌ലൻഡ് സർക്കാർ ചെയ്യുന്നുണ്ട്. നിലവിൽ ഇന്ത്യ അടക്കമുള്ള ചില രാജ്യക്കാർക്ക് തായ്ലൻഡിലേക്ക് ഫ്രീ വിസയിൽ വരാം. പട്ടായയിൽ വന്നിട്ട് ആദ്യത്തെ ദിവസം ഞങ്ങൾ ഷോപ്പിംഗിനും, മസ്സാജിനുമൊക്കെയാണ് ചെലവഴിച്ചത്. ശേഷം കടലിനടിയിലെ വിസ്മയക്കാഴ്ചകളൊരുക്കിയ അണ്ടർ വാട്ടർ വേൾഡും സന്ദർശിച്ചു. കൂടുതൽ കാഴ്ചകൾ വീഡിയോയിൽ കാണാം.

00:00 Intro
02:27 Swetha’s new style
05:14 Terminal 21, Pattaya
12:50 Ball Pit
21:47 Under Water World, Pattaya
33:00 Saravana Bhavan, Pattaya
34:26 Thai Massage
35:41 Central Pattaya Mall

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке