Chrysanthemum plant farm visit bangalore | jamanthi farm bangalore | jamanthi krishi | onam flowers

Описание к видео Chrysanthemum plant farm visit bangalore | jamanthi farm bangalore | jamanthi krishi | onam flowers

വിദേശ രാജ്യങ്ങളിൽ നിന്നും എത്തി നമ്മുടെയെല്ലാം മനസ്സ് കീഴടക്കിയ പുഷ്പ്പമാണ് ജമന്തി. സ്വര്‍ണ്ണനിറമുള്ള പുഷ്പം എന്നാണതിന്‍റെ അര്‍ത്ഥം. ജമന്തിയുടെ ധാരാളം മികച്ച ഇനങ്ങള്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും കൃഷിചെയ്യപെടുന്നുണ്ട്. വിശേഷാവസരങ്ങളിൽ പുഷ്‌പാലങ്കാരത്തിനായി സാധാരണ ഉപയോഗിക്കാറ് ജമന്തിയാണ് 7 ദിവസം വരെ വാടാതെ നില്‍ക്കുവാന്‍ കഴിവുള്ളതിനാല്‍ നല്ല ഒരു കട്ഫ്ളവറായി പരിഗണിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് - +91-9148884548

നിങ്ങളുടെ ഫാം നമ്മുടെ ചാനൽ വഴി പരിചയപെടുത്തണമെന്ന് ഉണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.
+91-7561818188

Комментарии

Информация по комментариям в разработке