🌐 മാനവ രക്ഷയ്ക്ക് ദൈവിക ദർശനം' എന്ന സന്ദേശവുമായി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഇസ് ലാമിക് കോൺഫറൻസ്
സമൂഹത്തിൻ്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിട്ട്, പ്രമാണങ്ങൾക്ക് ദുർവ്യാഖ്യാനം നൽകി ആത്മീയ ചൂഷണം നടത്തുന്ന പ്രവണതകൾക്കെതിരെ ആദർശ മുന്നേറ്റം ശക്തമാക്കുക, സ്വതന്ത്രവാദവും, മതനിരാസവും സാമൂഹിക ജീർണ്ണതക്കും, കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിനും കാരണമാകുന്ന സാഹചര്യത്തിൽ, ഇതിനെതിരെ വൈജ്ഞാനിക മുന്നേറ്റം ശക്തമാക്കുക, വെറുപ്പും, വിദ്വേഷവും പ്രചരിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തിൽ സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സമാധാനത്തിന്റെയും സന്ദേശം വ്യാപകമാക്കുക എന്നതാണ് ഇസ് ലാമിക് കോൺഫറൻസിൻ്റെ ലക്ഷ്യം.
ഭരണഘടനാപരമായ അവകാശങ്ങളും, ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളും നിരാകരിക്കപ്പെടുന്ന സാഹചര്യത്തിൽ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പ്രായോഗിക രാഷ്ട്രീയ മുന്നേറ്റം ശക്തിപ്പെടുത്തുക എന്നതിൻ്റെ പ്രസക്തി സമൂഹത്തെ ബോധ്യപ്പെടുത്തുക, തുടങ്ങിയവയും സമ്മേളനത്തിൻ്റെ ലക്ഷ്യങ്ങളാണ്.
Wisdom Islamic Conference - Chapters
0:00 - Start
0:15 - Theme Song
3:43 - Conference Waves
1:16:19 - നാസിർ ബാലുശ്ശേരി (സമ്മേളനങ്ങൾ ചരിത്രത്തിൽ നിർവ്വഹിച്ചത്)
1:33:41 - അധ്യക്ഷൻ: പി.എൻ അബ്ദുലത്തീഫ് മദനി (വിസ്ഡം സംസ്ഥാന പ്രസിഡന്റ്)
1:43:55 - ഉദ്ഘാടനം: സൗദി എംബസി അറ്റാഷെ ശൈഖ് ബദർ ബിൻ നാസിർ അൽ ബുജൈദി
1:58:45 - പി.എൻ അബ്ദുലത്തീഫ് മദനി
2:04:36 - ഡോ. എം.കെ മുനീർ MLA (കൊടുവള്ളി നിയോജക മണ്ഡലം)
2:22:20 - സച്ചിൻ ദേവ് MLA (ബാലുശ്ശേരി നിയോജക മണ്ഡലം)
2:27:31 - അഹമ്മദ് ദേവർകോവിൽ (തുറമുഖ വകുപ്പ് മന്ത്രി )
2:42:18 - എം.കെ രാഘവൻ MP (കോഴിക്കോട് ലോകസഭാ മണ്ഡലം)
2:56:27 - അബ്ദുൽ മാലിക് സലഫി (വിസ്ഡം ബുക്സ്)
2:58:54 - ആശംസ -അൽ കാത്തിബ്
3:06:02 - പി.എൻ അബ്ദുലത്തീഫ് മദനി
3:07:41 - റഷീദ് കുട്ടമ്പൂർ (മാനവ രക്ഷയ്ക്ക് ദൈവിക ദർശനം)
Prayer Break
3:34:40 - Conference Waves
4:17:29 - കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ - (മുജാഹിദ് പ്രസ്ഥാനം: തുടക്കവും തുടർച്ചയും)
4:42:47 - ടി.കെ നിഷാദ് സലഫി (യുവത: ദൗത്യം നിറവേറ്റുന്നുവോ)
4:51:00 - മുഹമ്മദ് ഷമീൽ ടി മഞ്ചേരി (ക്യാമ്പസും സമൂഹ നിർമിതിയും)
5:00:01 - ഫൈസൽ മൗലവി പുതുപറമ്പ് - (തൗഹീദ്: ഇസ്ലാമിൻ്റെ അടിത്തറ)
5:29:57 - ടി.കെ അശ്റഫ് - (മുസ്ലിം ഉമ്മത്ത്: വഴിയും വെളിച്ചവും)
6:17:40 - പ്രൊഫ. ഹാരിസ് ബ്നു സലീം - (കാവലിരിക്കാം കുടുംബത്തിന്),
6:42:15 - ഹുസൈൻ സലഫി ഷാർജ - (സത്യത്തിൻ്റെ സാക്ഷികളാവുക)
#WisdomIslamicConference #WisdomYouth #WisdomStudents #WisdomIslamicOrganization #Kozhikode #Wisdom Islamic Conference, Wisdom Conference, Wisdom Sammelanam,Wisdom Adarsha Sammelanam,Mujahid Sammelanam 2023,Mujahid Sammelanam,Kozhikode Kadappuram Sammelanam,Mujahid speech,Malayalam islamic speech,Hussain Salafi speech,Faisal Moulavi,Wisdom Media
മുജാഹിദ് സംസ്ഥാന സമ്മേളനം,മുജാഹിദ് ആദർശ സമ്മേളനം,കടപ്പുറം സമ്മേളനം,ഹുസൈൻ സലഫി,ഫൈസൽ മൗലവി,വിസ്‌ഡം കോൺഫറൻസ്,ഇസ്ലാമിക പ്രഭാഷണങ്ങൾ,മുജാഹിദ് പ്രഭാഷണം,മുജാഹിദ് ബാലുശ്ശേരി,സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ മറുപടി,ഇസ്ലാമിക കുടുംബം,തൗഹീദ്,വിസ്‌ഡം ഇസ്ലാമിക് കോൺഫറൻസ്, വിസ്‌ഡം യൂത്ത്,വിസ്‌ഡം
Информация по комментариям в разработке