അമേരിക്കൻ വിസിറ്റിംഗ് വിസയുടെ നടപടികൾ എളുപ്പമാണോ

Описание к видео അമേരിക്കൻ വിസിറ്റിംഗ് വിസയുടെ നടപടികൾ എളുപ്പമാണോ

അമേരിക്കൻ വിസിറ്റിംഗ് വിസയുടെ നടപടിക്രമങ്ങൾ #അമേരിക്ക #വിസ #ടൂറിസ്റ്റ് #മലയാളം #വ്ലോഗ്
#usa #visiting #visa #malayalam #vlog

ലിങ്കുകൾ
DS 160 ഫോം - https://ceac.state.gov/genniv/
ഫീസ്, ഇന്റർവ്യൂ ബുക്കിംഗ് സൈറ്റ് - https://www.usvisascheduling.com/en-US

  / chithralokam  
  / joygeorgek  

00:00 എന്താണ് ഈ വീഡിയോ?
00:15 അമേരിക്കൻ വിസിറ്റിംഗ് വിസ എടുക്കാൻ ഏജന്റ് വേണമോ
00:50 അമേരിക്കൻ B1,B2 വിസകൾ തമ്മിലുള്ള വ്യത്യാസം
01:05 Which visa for parents
01:23 ആർക്കൊക്കെ അമേരിക്കൻ വിസിറ്റിംഗ് വിസ എടുക്കാം?
01:39 അമേരിക്കൻ വിസിറ്റിംഗ് വിസക്കുള്ള നടപടിക്രമങ്ങൾ
02:34 DS 160 ഫോം പൂരിപ്പിക്കുന്നതെങ്ങിനെ?
03:11 DS 160 should I complet in one sitting?
03:20 DS 160 ഫോമിനു പാസ്സ്‌വേർഡ് ഉണ്ടോ?
03:53 DS 160 ഫോം ഇടക്കിടെ സേവ് ചെയ്യണം
04:13 DS 160 വീണ്ടും ലോഗിൻ ചെയ്യുന്നതെങ്ങിനെ?
05:56 DS 160 ഫോം ഒപ്പിടുന്നതെങ്ങിനെ?
06:15 വിസ ഇന്റർവ്യൂ തീയതി എടുക്കുന്ന സൈറ്റ് വേറെയാണ്
08:10വിസ ഫീസ് അടക്കാക്കുന്നതെങ്ങിനെ
08:30 വിസ ഇന്റർവ്യൂ തീയതി സൈറ്റിൽ എടുക്കുന്നതെങ്ങിനെ
08:50 വിസ ഇന്റർവ്യൂ തീയതി എടുക്കാനുള്ള കാലതാമസം
09:28 ഇന്റർവ്യൂ പോകുമ്പോൾ കൊണ്ടുപോകേണ്ട ഡോക്യൂമെന്റസ്
10:00 വിസ ഇന്റർവ്യൂനു ചോദിക്കുന്ന ചോദ്യങ്ങൾ
10:20 ഞാൻ എത്ര B1B2 വിസകൾ എടുത്തു കൊടുത്തിട്ടുണ്ട്?

Комментарии

Информация по комментариям в разработке