ലോഹിതദാസിന്റെ വീട്, അമരാവതിയുടെ വിശേഷങ്ങൾ | Lohithadas' House 'Amaravathi' | Karunyam Movie Location

Описание к видео ലോഹിതദാസിന്റെ വീട്, അമരാവതിയുടെ വിശേഷങ്ങൾ | Lohithadas' House 'Amaravathi' | Karunyam Movie Location

അന്തരിച്ച പ്രശസ്ത മലയാള സിനിമ സംവിധായകൻ ലോഹിതദാസ് ന്റെ ഒറ്റപ്പാലത്തിനടുത്തുള്ള അകലൂരിലെ വീടാണ് അമരാവതി. 200 വർഷം പഴക്കമുള്ള വീട് ഒരു സിനിമ ഷൂട്ടിംഗ് ആയി ബന്ധപ്പെട്ടു ഇവിടെ വന്ന അദ്ദേഹം കാണുകയും പിന്നീട് അത് വാങ്ങിക്കുകയും ചെയ്തു. മരണ ശേഷം അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളതും ഇവിടെയാണ്. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന് അമരാവതി.

2009 June 28th നു ആണ് Lohithadas മരണപ്പെട്ടത്.

#Lohithadas #MalayalamCinema #Kireedam
#Chenkol #Mohanlal #Mammootty #SibiMalayil #Thaniyavarthanam #Padheyam #Amaram #Bharatham #Mrigaya #Vatsalyam #ArayannangaludeVeedu #Karunyam #Thoovalkottaram #Sallapam #VeendumChilaVeettuKaryangal

Комментарии

Информация по комментариям в разработке