Thadaki Manathe Samayathil |Moyinkutty Vaidyar|Kannur Mammali | Haseena Beegum | Firoz Kattoor

Описание к видео Thadaki Manathe Samayathil |Moyinkutty Vaidyar|Kannur Mammali | Haseena Beegum | Firoz Kattoor

Welcome to DUBAI MLG MEDIA Youtube Channel, Thank You For Watching..

മഹാകവി മർഹൂം.മോയിൻകുട്ടി വൈദ്യരുടെ മികച്ച പ്രണയ കാവ്യം "ബദറുൽ മുനീർ ഹുസുനുൽ ജമാൽ"
ലെ ഏവരുടേയും പ്രിയപ്പെട്ട ഗാനം "തടകിമണത്തെ സമയത്തിൽ" പരമ്പരാഗത ഈണത്തിൽ പഴമ ചോരാതെ മാപ്പിളപ്പാട്ടിലെ പ്രശസ്ത ഗായകദമ്പതികൾ കണ്ണൂർ മമ്മാലിയും ഹസീനാബീഗവും ആലപിച്ച്, ദുബായ് എം.എൽ.ജി മീഡിയയുടെ ബാനറിൽ ഇവിടെ സമർപ്പിക്കുന്നു.

Album: Badarul Muneer Husunul Jamal
Song: Thadaki Manathe Samayathil

Lyrics: Marhoom.Moyinkutty Vaidyar
Direction: Firoz Kattoor
Singers: Kannur Mammali & Haseena Beegum
Music: Traditional
Orchastration: Jayaraj Kothamangalam
Audio Studio: Alif creations Kambil
Video Studio: Jinan Media Edavannappara
Camera: Nafi Kambil
Editing: Faris Kilinakode
Banner: Dubai MLG Media

Lyrics
ഇശൽ : സങ്കിടത്തിൽ നീട്ട്

തടകി മണത്തെ സമയത്തിൽ
ഉടൻ അവനെത്തി മനസ്സുള്ളിൽ
സരസിജമുറ്റേ മധുരത്തേൻ ഹുസ്നുൽ ജമാലാ
അവളുടെ തരം അഹ്ദൊക്കെ
മറന്തീടും എനദുടെ ഹാലാൽ

കടുകവെ ഹഖായ് ഉടയോനെ
ഒടുവിലൊരിക്കൽ അവളിലെൻ
ഖസദ് ഒരുമിക്കാൻ ബിദി എങ്കിൽ
നമയയ് നി പാത്തോ- ഒരുവരും
കനിയവളൊപ്പം അണയാമൽ
കരുതി നി കാത്തോ.

മടവി ഇവൾക്കുൾ കിടത്തവും
ബടിവ് നളർത്തിട്ടേനയ് മനം
മദമേ മദിഫദടക്കി താ
യെനയ് റഹ്മാനെ കരുദിയെ
മദുരക മുത്തോടടുപ്പിക്കെൻ
പെരു സുബ്ഹാനെ

തടിയിരവിപ്പോൾ ഉരത്തവൻ
അടിയതു തൊട്ടു മുടിയോളം
മടിയിറതപ്പി ചിരി മൂക്കും
മുകമത് നാറ്റി - പിറകവെ
തഷുകി എടുത്താർ
മണി ഹാതം കരമിലെ പോട്ടി.

കരമദിലിട്ട് നിനത്തവൻ
ഒരു ഹിഖ്മത്ത് ക്ഷണം ചെയ് വാൻ
കരുദിയെടുത്ത മിഖ് കൊണ്ടാൽ
അവൾ നൗമായ മിളിയുടെ കരുശഅർ ബെട്ടി
പുറപ്പാടിൽ തരിപ്പെടലായെ

സരിറുടെ ചുറ്റും കുളൽ മീമും
ബരിബരിയൊത്ത് കിടപ്പാരെ
തലമുടി കെട്ടി തമ്മത്തമ്മിൽ
ഫിണരുവദായെ -ബഹദഹു
തലമദു ബിട്ടു പറന്തവൻ റജ്അദിനാലെ

അരശി തഖത്തിന്നുണർന്ദഫൾ
ഇരുമിളി രോമം തറക്കുന്നു
അരുവികളൊട ഫൊളുന്ദവൾ
അരിശമിനാലെ -ബിളിബിളി
യദ് തരിഫെട്ടിട്ടുണർന്ദൊക്ക ഖൗഫദിനാലെ

തെരികവെ ഞെട്ടി യെളുന്ദഫൾ
ഒരു കുദമില്ലാ മുടിക്കെട്ടാൽ
തെരിയിവ ചെയ്ദിട്ടെമയ്കളിൽ
ഗളബിടുകാമോ -യെനൈ മിളി
തിരുമുടി ബെട്ടി കിളന്ദുകൾ നൗമിടുകാമോ

ANTI PIRACY WARNING
This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .

ഈ യൂട്യൂബ് ചാനലിൽ കൂടി
Upload ചെയ്യുന്ന Content കൾ വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയോ, ഓഡിയോ കട്ട് ചെയ്ത് മറ്റ് ഡിസൈനുകൾ ചെയ്തോ, അനുമതിയില്ലാതെ മറ്റു ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, ടിക്ടോക് തുടങ്ങിയവയിലേക്ക് Upload ചെയ്യുന്നത് മോഷണ സമാനമാണ്.
COPYRIGHT ലംഘനവുമാണ്.

Feedback to
Firozkattoor
[email protected]
00971566282633

Комментарии

Информация по комментариям в разработке