വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന് സമാനതകളില്ലാത്ത യാത്ര അയപ്പ് നൽകി ജന്മനാട്

Описание к видео വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന് സമാനതകളില്ലാത്ത യാത്ര അയപ്പ് നൽകി ജന്മനാട്

വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന് സമാനതകളില്ലാത്ത യാത്രഅയപ്പ് നൽകി ജന്മനാട്. പാങ്ങോട് മിലിട്ടറി ആശുപത്രി മുതൽ അന്ത്യവിശ്രമം ഒരുക്കിയ ദേവാലയം വരെ ഭാരത പുത്രനെ കാണാനെത്തിയത് ആയിരങ്ങൾ. സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരും തോമസ് ചെറിയാന് അന്ത്യാജ്ഞലി അർപ്പിച്ചു.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке