Islamile Sthreekal Siraj Balussery Jumu'a Khuthba Khorfakkan 03/08/2108 ഇസ്‌ലാമിലെ സ്ത്രീകള്‍-സിറാജ്

Описание к видео Islamile Sthreekal Siraj Balussery Jumu'a Khuthba Khorfakkan 03/08/2108 ഇസ്‌ലാമിലെ സ്ത്രീകള്‍-സിറാജ്

ഇസ്‌ലാമിലെ സ്ത്രീകള്‍-സിറാജ് ബാലുശ്ശേരി
Jumu’a Khuthba Khorfakkan-03-08-2018
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍ മറക്കല്ലേ...
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല. (185) سورة آل عمران

Комментарии

Информация по комментариям в разработке