മെറ്റാവേഴ്സിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ | Umer Abdussalam

Описание к видео മെറ്റാവേഴ്സിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ | Umer Abdussalam

മെറ്റാവേഴ്സ് എന്ന ആശയം എന്താണ്?,
എന്നാണ് ഇത് നിലവിൽ വരിക?
ഇത് ഹൈപ്പ് മാത്രമാണോ അതോ പ്രായോഗിക സാധ്യതകളുണ്ടോ?
ഭാവിയിൽ ഫേസ്ബുക്ക് ഒക്കെ എങ്ങനെ ആയിരിക്കും? പ്രത്യേകിച്ച് Meta എന്ന് പേര് മാറ്റിയതിന് ശേഷം.
ഭാവിയിൽ ഈ മേഖല നമ്മുടെ ജീവിതത്തിൽ വരുത്താൻ സാധ്യതയുള്ള ഗുണദോഷങ്ങൾ എന്തെല്ലാം? .
മെറ്റാവേഴ്സിൽ ജോലി ലഭിക്കാൻ എന്ത് ചെയ്യണം?
ഏത് തരത്തിലെല്ലാം മെറ്റാവേഴ്സിൽ നിന്ന് പണമുണ്ടാക്കാം?.

ഇങ്ങനെ നിങ്ങൾക്ക് മെറ്റാവേഴ്സിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഈ വിഡിയോയിൽ മറുപടി ഉണ്ട്

ഇനി മെറ്റാവേഴ്സിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ Degree പ്രോഗ്രാമുകൾ പ്രശസ്ത സർവകലാശാലകളിൽ ലഭ്യമാണ്, വിവരങ്ങളറിയാൻ 9072312200, 9072616500, 9072616100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


#metaverse #future #web3

Комментарии

Информация по комментариям в разработке