E MITRA SEVA KENDRA| FRANCHISEE BUSINESS| UTI PSA| INSURANCE AGENCY| MONEY TRANSFER |TRAVEL SERVICES

Описание к видео E MITRA SEVA KENDRA| FRANCHISEE BUSINESS| UTI PSA| INSURANCE AGENCY| MONEY TRANSFER |TRAVEL SERVICES

THIS VIDEO SAYING ABOUT EMITRA SEVA KENDRA , THE COMPLETE SERVIECE BUSINESS HUB FRANCHISEE IN KERALA

E MITRA SEVA KENDRA IS A SERVICE HUB THE PROJECT UNDER TAKEN BY DREAMBIZ BUSINESS SOLUTIONS PVT. LTD.

DREAMBIZ BUSINESS SOLUTIONS HAVE 300+ FRANCHISEE IN KERALA

WEBSITE : WWW.DREAMBIZBUSINESSSOLUTIONS.COM
WHATSAPP CONTACT: 7025369633

[3:49 PM, 4/1/2020] dreambiz: കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ഒരു സംരംഭം തുടങ്ങാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്

എന്നാൽ ഈ അവസരം നിങ്ങൾ ഉപയോഗിക്കുക

E - mitra seva kendra (TM)
(A project undertaken by DREAMBIZ Business solutions PVT LTD)

പൊതുജനങ്ങൾക്ക് സേവനങ്ങൾ ഒരു കുടക്കീഴിൽ

ഈ - മിത്ര സേവാ കേന്ദ്ര എന്താണെന്ന് Aയും Bയും തമ്മിൽ ഉണ്ടായ ഒരു സംഭാഷണത്തിലൂടെ മനസ്സിൽ ആക്കാം

A എന്നത് പുതുതായി ഈ മിത്ര സേവാ കേന്ദ്രം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി
B എന്നത് Dreambiz business Solutions pvt .ltd . കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഒരാൾ

A: എന്റെ പേര് A ഞാൻ ഈ- മിത്ര സേവാ കേന്ദ്ര യെ കുറിച്ചു അറിയാൻ ഇടയായി കൂടുതൽ കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്

B: തീർച്ചയായും നിങ്ങളെ ഞാൻ സഹായിക്കാം
നിലവിൽ Digital മേഖലയിൽ സ്ഥാപനം നടത്തുന്നവർക്കും ചെറിയ രീതിയിൽ സ്വയം തൊഴിൽ സ്ഥാപനം തുടങ്ങുവാൻ താല്പര്യം ഉള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും ഒരു കുടകീഴിൽ എല്ലാ സേവനങ്ങളും നൽകി കൊണ്ട് നല്ല രീതിയിൽ വരുമാനം നേടി തരിക എന്ന ലക്ഷ്യത്തോടെ Dreambiz Business solutions PVT LTD എന്ന കമ്പനി അവതരിപ്പിക്കുന്ന ഒരു പദ്ധതി ആണ് ഈ - മിത്ര സേവാ കേന്ദ്ര

A: എന്തെല്ലാം സർവീസുകൾ ആണ് ഈ-മിത്ര സേവാ കേന്ദ്ര എടുക്കുന്നതിലൂടെ ചെയ്യാൻ പറ്റുന്നത്.

B: ഒരുപാട് സർവീസുകൾ ഉണ്ട് ഓരോ വിഭാഗം വിശദീകരിച്ചു പറഞ്ഞു തരാം.

Pan card services (UTI Authorized Agency)
പുതിയ പാൻകാർഡ് അപേക്ഷ നൽകലും നിലവിലുള്ള പാൻ കാർഡിൽ തെറ്റ് തിരുത്തലും നഷ്ട്ടപ്പെട്ട പാൻ കാർഡ് തിരിച്ചെടുക്കലും തുടങ്ങിയുള്ള സർവീസുകൾ ചെയ്യാൻ ഔദ്ദ്യോദികമായ പോർട്ടൽ

Mobile and Tv Recharges
എല്ലാ കമ്പനികളുടെയും റീചാർജുകൾ ചെയ്യാനുള്ള പോർട്ടൽ

IRCTC agency (Railway ticket)
അംഗീകൃത റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഏജൻസി .
പരിധിയില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഏജൻസി

Money Transfer Agency
ഇന്ത്യയിൽ എവിടേക്കും ഏല്ലാ ബാങ്കിലേക്കും പണം അയക്കാനുള്ള സൗകര്യം

Flight and Bus Tickets booking
കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ എടുക്കാനുള്ള പോർട്ടൽ

Health,life and General Insurance
എല്ലാ വിധ ഇൻഷൂറൻസുകളും ചെയ്യാനുള്ള പോർട്ടൽ

അത് കൂടാതെ Dreambiz Bussiness solutions കമ്പനി ചെയ്യുന്ന സർവീസുകൾ മാർക്കറ്റ് ചെയ്ത് വരുമാനം നേടാനുള്ള അവസരവും

Back Office Services

1. Corporate Solutions
കമ്പനി രജിസ്ട്രേഷനുകൾ , ട്രേഡ് മാർക്ക് രജിസ്ട്രേഷൻ തുടങ്ങിയ സർവീസുകൾ

2. Project Report
ലോൺ ആവശ്യത്തിനും മറ്റും ആവശ്യമായി വരുന്ന പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകൽ

3. Digital marketing
സംരംഭങ്ങൾ social media വഴി മാർക്കറ്റിങ് ചെയ്യൽ

4. Web site and Software Development
ബിസിനസ് സ്ഥാപനങ്ങൾക്കും മറ്റും ആവിശ്യമായ web site നിർമിച്ചു കൊടുക്കൽ

5. Job consultuency
തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും വേണ്ട സഹായം നൽകൽ

6. Educational consultancy
വിദ്യാഭ്യാസ സംബന്ധമായ വിവരങ്ങൾ നൽകലും , വിദ്യാർത്ഥികൾക്ക് വിദേശത്തും നാട്ടിലും പഠിക്കാൻ വേണ്ട അവസരങ്ങൾ ഒരിക്കലും

7.ONLINE SERVICES
Government നൽകിയിട്ടുള്ള Public പോർട്ടലുകൾ ഉപയോഗിച്ചു എങ്ങനെ ചെയ്യാം എന്നതാണ് പഠിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഈ സർവീസുകൾ ഉപഭോക്താക്കൾക്ക് ചെയ്ത് കൊടുക്കുന്നതിന് ഗവർണമെന്റ് ചില നിബന്ധനകൾ വെച്ചിട്ടുണ്ട് . അത്തരം നിബന്ധനകൾ പാലിച്ചു കൊണ്ട് മാത്രമേ ഈ സർവീസുകൾ നമുക്കു ചെയ്യാൻ ആവു.

8.GST ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് Gst ട്രെയിനിങ്

9.Dreambiz Institution of Technology നൽകുന്ന കോഴ്സുകളിലേക്ക് നിങ്ങളുടെ ഫ്രാഞ്ചൈസി വഴി Admission എടുക്കുമ്പോൾ കമ്മീഷൻ നേടാനുള്ള അവസരം
Courses
- SAP With Accounts
- GST with Accounts
- Tally With Accounts
- Web Designing
- Digital Marketing
- Online Services

10. Dreambiz Business solutions Pvt Ltd കമ്പനിയുടെ മറ്റൊരു പ്രോജക്ട് ആയ Dreambiz Developers 1250 രൂപ sq feet നിരക്കിൽ വീട് നിർമാണം എന്ന പദ്ധതി promote ചെയ്യുന്നതിലൂടെ ഉയർന്ന കമ്മീഷൻ നേടാൻ ഉള്ള അവസരം

11.നിങ്ങളുടെ സൂഹൃത്തിന് അല്ലെങ്കിൽ മറ്റ്‌ ആർക്കെങ്കിലും ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ok ആണെങ്കിൽ ഈ - മിത്ര അവരെ പരിചയ പ്പെടുത്തി Referal Commission, Supporting Commission, Business Commission എന്നിവ നേടാനുള്ള അവസരം

12. EDUCATION CONSULTANCY
13.JOB CONSULTANCY

ഇതിനെല്ലാം പുറമെ പുതിയ പല സർവീസുകളും ഈ മിത്ര കേന്ദ്രയിലേക്ക് കമ്പനി ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നു


THANK YOU

Комментарии

Информация по комментариям в разработке