ശാസ്ത്രീയ പന്നിവളർത്തൽ | Part - 1 | ആമുഖം | Karshakasree | Pig Farming | Modern Farming

Описание к видео ശാസ്ത്രീയ പന്നിവളർത്തൽ | Part - 1 | ആമുഖം | Karshakasree | Pig Farming | Modern Farming

#karshakasree #pigfarmvideo #farming

കേരളത്തിൽ ഇന്നും അധികം വികാസം പ്രാപിക്കാത്ത മൃഗസംരക്ഷണ മേഖലയാണ് പന്നിവളർത്തൽ. ലോകത്തെ മാംസോപഭോഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന പോർക്ക് ഇറച്ചിക്കോഴിയുടെ വരവോടെ അടുത്ത കാലത്ത് രണ്ടാം സ്ഥാനത്തേക്ക് വന്നിട്ടുണ്ടെങ്കിലും പോർക്കിന്റെ ഡിമാൻഡിന് കുറവൊന്നുമില്ല. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമാണ് പോർക്ക് വളർത്തലിലും ഉപഭോഗത്തിനും മുൻപിൽ. ആഫ്രിക്കൻ പന്നിപ്പനി ഫാമുകളുടെയും പന്നികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടാക്കിയെങ്കിലും പന്നി വളർത്തൽ മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ലഭ്യതക്കുറവും മികച്ച വിലയും ഇന്ന് ഒട്ടേറെ സംരംഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രീയ അറിവുകളും പഠനങ്ങളും ഈ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഇത്തരത്തിലൊരു വിഡിയോ ക്ലാസ് തയാറാക്കിയിരിക്കുന്നത്.

Комментарии

Информация по комментариям в разработке