France Election 2024 |ഫ്രഞ്ച് തെരഞ്ഞെടുപ്പിന് കേരളവുമായി ഒരു ബന്ധമുണ്ട് !എന്താണെന്ന് അറിയണ്ടെ ?|N18G

Описание к видео France Election 2024 |ഫ്രഞ്ച് തെരഞ്ഞെടുപ്പിന് കേരളവുമായി ഒരു ബന്ധമുണ്ട് !എന്താണെന്ന് അറിയണ്ടെ ?|N18G

France Election 2024 : ഫ്രാൻസിലെ പൊതുതെരഞ്ഞെടുപ്പിൽ തീവ്ര വലത് പക്ഷത്തിന് വൻതിരിച്ചടി.ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടാണ് മുന്നിൽ.ആർക്കും ഒറ്റക്ക് ഭൂരിപക്ഷമില്ല.തൂക്കുമന്ത്രിസഭക്കാണ് സാധ്യത.ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷ പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്.തീവ്ര വലത് പക്ഷ പാർട്ടിയായ നാഷണൽ റാലി അധികാരത്തിൽ വരുമെന്നായിരുന്നു സർവ്വേ ഫലങ്ങൾ

Election results show French voters have chosen to give a broad leftist coalition the most parliamentary seats in pivotal legislative elections, keeping the far right away from power. Yet no party won an outright majority, putting France in an uncertain, unprecedented situation.

President Emmanuel Macron ’s centrist alliance arrived in second position and the far right in third — still drastically increasing the number of seats it holds in the National Assembly, France’s lower house of parliament.

#francelectionresult2024 #frenchelection #emmanuelmacron #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке