വാരാഹി പഞ്ചമി ദേവി ക്ഷേത്രം

Описание к видео വാരാഹി പഞ്ചമി ദേവി ക്ഷേത്രം

കേരളത്തിൽ വാരാഹി ദേവിയ്ക്ക് ഒരു ക്ഷേത്രമുണ്ട്. വാരാഹി പഞ്ചമി ക്ഷേത്രം! തിരുവനന്തപുരത്തുള്ള ഈ ക്ഷേത്രത്തിൽ പഞ്ചമി ദിവസം പ്രധാനപ്പെട്ടതാണ്! ഈ കഴിഞ്ഞ ഞായറാഴ്ച പഞ്ചമിനാളിൽ അവിടെ എത്തിയപ്പോൾ ഉണ്ടായ അനുഭവം വിത്യസ്ഥമാണ്. സർവ്വ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്ന ആദിമ കുലദൈവം ആണ് വാരാഹി.....


Join this channel to support Moksha:
   / @mokshayatras  

മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha

Комментарии

Информация по комментариям в разработке