Big 4 എന്നാൽ എന്താണ്? | BCOM | MCOM | ACCA | CMA

Описание к видео Big 4 എന്നാൽ എന്താണ്? | BCOM | MCOM | ACCA | CMA

#charteredaccountant (CA) മേഖലയിൽ സാധാരണയായി കേൾക്കുന്ന ഒരു പ്രയോഗമാണ് "ബിഗ് 4" (#big4 ). Big 4 സ്ഥാപനങ്ങളിൽ ജോലി ചെയുന്ന വ്യക്തികൾ ഒരു പ്രത്യേക അഭിമാനവും പ്രശസ്തിയും കണ്ടെത്തുന്നു.

എന്നിരുന്നാലും, വിദ്യാർത്ഥികൾ പലപ്പോഴും CA കോഴ്‌സ് പൂർത്തിയാക്കുമ്പോൾ മാത്രമാണ് ഈ പദം കാണുന്നത്, ഇത് കാരണം അത്തരം #mnc കളിലെ ആർട്ടിക്കിൾഷിപ്പ് അവസരങ്ങളെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും അവർ അറിയാതെ പോവുന്നു.

ബിഗ്4-ന് കീഴിൽ വരുന്ന കമ്പനികൾ ഏതാണ്? അവയെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്?

വീഡിയോ കാണു കൂടുതൽ അറിയു!

----------------------------------
For Enquiries,

☎️ Call or Whatsapp: +91 9946271580 ( https://wa.me/919946271580 )
📢 Visit our website: https://www.capitaire.com
----------------------------------
STAY CONNECTED
🚩Instagram:   / capitaire.consulting  
🚩Facebook:   / capitaire.consulting  
🚩Linkedin:   / capitaire  
🚩Website: https://www.capitaire.com

Like and Share the video if you find it useful. Do not forget to Subscribe to our channel to receive more updates.




#bcom #mcom #careerguidance #internship #career #cma #acca #gulf #malayalam #job #jobs #jobsearching #big4

Комментарии

Информация по комментариям в разработке